പൂനം പാണ്ഡെ അറസ്റ്റ്: ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞത് ഗോവയിൽ ഷൂട്ട് ചെയ്ത 'അശ്ലീല വീഡിയോ'യ്ക്ക്
പൂനം പാണ്ഡെ വിവാദത്തിന് കാരണമായ വീഡിയോ കാണാനാണ് പ്രധാനമായും ഇന്ത്യക്കാർ ഗൂഗിളിലേക്ക് ഇരച്ചുകയറുന്നുത്. ഇന്ത്യക്കാർക്ക് അറിയേണ്ട മറ്റ് അഞ്ച് ചോദ്യങ്ങൾ ഇവയാണ്
|
1/ 10
ഗോവയിലെ ഡാം സൈറ്റിൽ വെച്ച് വിവാദമായ അശ്ലീല വീഡിയോ ചിത്രീകരിച്ച കേസിൽ പൂനം പാണ്ഡെയും ഭർത്താവ് സാം ബോംബെയും അറസ്റ്റിലായതോടെ ഇന്ത്യക്കാർക്ക് അറിയേണ്ടത് പൂനം പാണ്ഡെയെക്കുറിച്ചുള്ള വിവരങ്ങളാണ്.
2/ 10
പൂനം പാണ്ഡെ വിവാദത്തിന് കാരണമായ വീഡിയോ കാണാനാണ് പ്രധാനമായും ഇന്ത്യക്കാർ ഗൂഗിളിലേക്ക് ഇരച്ചുകയറുന്നുത്.
3/ 10
ഗൂഗിളിലെ ഏറ്റവും കൂടുതൽ തിരഞ്ഞ പൂനം പാണ്ഡെയെക്കുറിച്ചുള്ള അഞ്ച് ചോദ്യങ്ങൾ ഇവയാണ്: പൂനം പാണ്ഡെ ഗോവ വീഡിയോ, പൂനം പാണ്ഡെ ചാപോളി ഡാം, ചാപോളി ഡാം, പൂനം പാണ്ഡെ ഹാലോവീൻ സർപ്രൈസ്, പൂനം പാണ്ഡെ ഷൂട്ട് ഗോവ.
4/ 10
ഇത് കൂടാതെ ഗൂഗിൾ ട്രെൻഡുകളിലെ ചാപ്പോളി ഡാം, ഗോവ, മിലിന്ദ് സോമൻ എന്നീ അനുബന്ധ വിഷയങ്ങളും ആളുകൾ തിരയുന്നുണ്ട്.
5/ 10
ഭർത്താവിനൊപ്പം നോർത്ത് ഗോവയിലെ ഒരു ബീച്ച് റിസോർട്ടിൽ താമസിച്ചിരുന്ന പൂനം പാണ്ഡെയെ ഇന്നലെയാണ് കലാൻഗുട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം സൗത്ത് ഗോവയിലെ കാനകോണ പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്
6/ 10
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ക്രിമിനൽ പ്രൊസീജ്യർ കോഡിലെ സെക്ഷൻ 41 പ്രകാരം ദമ്പതികൾക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
7/ 10
എന്നാൽ ഇവർ ഗോവയിൽ നിന്ന് മുംബൈയിലേക്ക് പോകുന്നതിന് മുമ്പായി അറസ്റ്റ് ചെയ്യുകയായിരുന്നു.
8/ 10
സംഭവത്തിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ അനുവദിച്ചെന്ന് ആരോപിച്ച് രണ്ട് പോലീസുകാരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു.
9/ 10
വടക്കൻ ഗോവയിലെ സിൻക്വെരിമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന പാണ്ഡെയെ ഇന്നലെ ഉച്ചകഴിഞ്ഞാണ് പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും പിന്നീട് കനകോണ പോലീസിന് കൈമാറുകയും ചെയ്തത്.
10/ 10
ഗോവ ഫോർവേർഡ് പാർട്ടി വനിതാ വിഭാഗമാണ് പൂനം പാണ്ഡെക്കെതിരെ പരാതി നൽകിയത്