ഒരു പേരിടാനല്ലേ പറഞ്ഞുള്ളൂ, ഇതൊരുമാതിരി... പൃഥ്വിരാജിന്റേയും സുപ്രിയയുടെയും ഫുട്ബോൾ ക്ലബിന് പേര് വിളിച്ച് ആരാധകർ
- Published by:meera_57
- news18-malayalam
Last Updated:
സൂപ്പർ ലീഗ് കേരളയിൽ പൃഥ്വിരാജും സുപ്രിയയും ഉടമസ്ഥരായ ടീമിന് പേര് ചോദിച്ചുള്ള പോസ്റ്റിൽ ഗംഭീര കമന്റ്‌സ്
നടൻ പൃഥ്വിരാജ് സുകുമാരനും (Prithviraj Sukumaran) ഭാര്യ സുപ്രിയാ മേനോനും (Supriya Menon) സൂപ്പർ ലീഗ് കേരളയിൽ ഒരു ടീമിൽ നിക്ഷേപം നടത്തിയ വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. കൊച്ചി എഫ്.സി. എന്ന ക്ലബിലാണ് താരദമ്പതികൾക്ക് പങ്കാളിത്തം. ആദ്യമായാണ് സ്പോർട്സ് രംഗത്ത് പൃഥ്വിരാജും ഭാര്യയും ഇത്തരമൊരു നിക്ഷേപം നടത്തുന്നത്. ഇതിന്റെ അടുത്ത ചുവടുമായി അവർ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്
advertisement
advertisement
advertisement
advertisement
advertisement
advertisement