Kajol | വസ്ത്രം മാറുന്ന വീഡിയോയിൽ നടി കാജോൾ; പ്രചരിക്കുന്നത് മലയാളം പേരുള്ള പേജിൽ; ഡീപ്ഫെയ്ക്ക് ഇരയായി താരം

Last Updated:
ക്യാമറയെ അഭിമുഖീകരിച്ച് നിൽക്കുന്ന നടി വസ്ത്രം അഴിച്ചുമാറ്റുന്നതായാണ് ദൃശ്യങ്ങളിൽ
1/7
 മലയാളം പേരുള്ള പേജിൽ നടി കാജോൾ (Kajol actor) വസ്ത്രംമാറുന്ന തരത്തിലെ വീഡിയോ പ്രചരിക്കുന്നു. ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഡീപ്ഫെയ്ക്ക് വീഡിയോകളുടെ ഏറ്റവും പതിയ ഇരയാണ് കജോൾ. ക്യാമറയെ അഭിമുഖീകരിച്ച് നിൽക്കുന്ന നടി വസ്ത്രം അഴിച്ചുമാറ്റുന്നതായാണ് ദൃശ്യങ്ങളിൽ കാണാവുന്നത്. കാജോൾ അടുത്തിടെ ഒരു വെബ്സീരീസിൽ അഭിനയിച്ചിരുന്നു

advertisement
2/7
 അശ്‌ളീല ചിത്രങ്ങൾ, വീഡിയോകൾ എന്നവ പ്രചരിപ്പിക്കുന്നവരുടെ പുതിയ ആയുധമാണ് ഡീപ് ഫെയ്ക്ക് വീഡിയോകൾ. പ്രമുഖ ചലച്ചിത്ര താരങ്ങളാണ് ഇതിന്റെ പ്രധാന ഇരകൾ. നടി രശ്‌മിക മന്ദാനയുടെ അത്തരമൊരു വീഡിയോ പ്രചരിച്ചതും നടൻ അമിതാഭ് ബച്ചൻ ഇടപെട്ടിരുന്നു (തുടർന്ന് വായിക്കുക)

3/7
 അശ്‌ളീല വീഡിയോകളിൽ നടിമാരുടെ മുഖം യോജിപ്പിച്ച് ചേർത്ത് ഒറിജിനൽ എന്ന തരത്തിലേക്ക് മാറ്റുന്നതാണ് ഡീപ്ഫെയ്ക്ക് വീഡിയോകളുടെ പ്രധാന ലക്‌ഷ്യം. കിയാരാ അദ്വാനി, ദീപിക പദുകോൺ, ആലിയ ഭട്ട് എന്നിവരും ഇത്തരം വീഡിയോകളുടെ ഇരകളാണ്

4/7
 ഒറിജിനൽ വീഡിയോ ഏതെന്നും കണ്ടെത്തിക്കഴിഞ്ഞു. 2023 ജൂൺ 5നാണ് ഒറിജിനൽ വീഡിയോ അപ്‌ലോഡ് ചെയ്തത്. ടിക്ടോക്കിലെ 'ഗെറ്റ് റെഡി വിത്ത് മി' (GRWM) ട്രെൻഡിന്റെ ഭാഗമായി ഒരു ഇൻഫ്ലുവെൻസർ അത്തരം നിരവധി വീഡിയോകൾ പോസ്‌റ്റ് ചെയ്തിട്ടുണ്ട്

5/7
 'ഗെറ്റ് റെഡി വിത്ത് മി' വീഡിയോകൾ ടിക് ടോക്കിലെ ഒരു ട്രെൻഡിന്റെ ഭാഗമാണ്. അതിൽ ഉള്ളടക്ക സ്രഷ്‌ടാക്കൾ അവരുടെ ഫോളോവേഴ്‌സുമായി അടുത്ത ബന്ധം നിലനിർത്തുന്നതിനുള്ള  മാർഗമായി അവരുടെ ദിനചര്യകളുടെ വീഡിയോകൾ പങ്കിടാറുണ്ട്

6/7
 ഈ വീഡിയോ പരിശോധിച്ചാൽ, ക്ഷണനേരത്തേക്ക് ഒറിജിനൽ വീഡിയോയിലെ വ്യക്തി ഒരു മിന്നായം പോലെ വന്നുമറയുന്നുണ്ട്

7/7
 ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ അഥവാ എക്സ് എന്നിവിടങ്ങളിൽ ഇത്തരം വീഡിയോകൾ പ്രധാനമായും പ്രചരിക്കാറുണ്ട്. സംഭവത്തിൽ കാജോളിന്റെ പ്രതികരണം വന്നിട്ടില്ല. ഇത്തരം വീഡിയോകൾ ആയിരക്കണക്കിന് വ്യൂസാണ് നേടുന്നതും

മെഷീനിൽകോണിക്ക് ഈ വലിപ്പം പോരാ കമ്മീഷാ; പരാതിയുമായി മുസ്ലിം ലീഗ്

  • മുസ്‌ലിം ലീഗ് വോട്ടിങ് മെഷീനിലെ കോണിയുടെ വലിപ്പം കുറവെന്ന് പരാതി.

  • കാഴ്ചപരിമിതിയുള്ളവർക്ക് ചിഹ്നം കാണാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് ലീഗ് നേതാക്കൾ.

  • പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കണമെന്ന് ജില്ലാ കളക്ടർ.

View All
advertisement