17 കോടിയുടെ കടബാധ്യത ; ബാന്ദ്രയിലെ വീട് വിൽക്കാനൊരുങ്ങി കങ്കണ റനൗട്ട്

Last Updated:
40 കോടി രൂപയാണ് വീടിന് വിലയിട്ടിരിക്കുന്നത്
1/5
 17 കോടിയുടെ കടബാധ്യത കാരണം ബാന്ദ്രയിലെ വസതി വിൽക്കാൻ ഒരുങ്ങുകയാണ് ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റനൗട്ട്.40 കോടി രൂപയാണ് വീടിന് വിലയിട്ടിരിക്കുന്നത്. കങ്കണയുടെ സിനിമ നിർമാണക്കമ്പനിയായ മണികർണിക ഫിലിംസിന്റെ ഓഫിസും ഈ ഈ കെട്ടിടത്തിൽ തന്നെയാണ്.

advertisement
2/5
 ഡൽഹിയിലും മാണ്ഡ്യയിലുമായി താമസിക്കുന്ന തനിക്ക് ബാന്ദ്രയിലെ വസതി ആവശ്യമില്ലെന്നാണ് കങ്കണ അടുപ്പക്കാരോട് പറയുന്നതെങ്കിലും കടം മൂലമാണ് വീട് വിൽക്കുന്നതെന്ന അഭ്യൂഹങ്ങളുമുണ്ട്.91 കോടി രൂപ ആസ്തിയുള്ള കങ്കണയ്ക്ക് 17 കോടി രൂപ ബാധ്യതയുണ്ടെന്നാണ് തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്.

3/5
 2020ൽ നിയമവിരുദ്ധ നിർമാണ പ്രവർത്തനങ്ങളുടെ പേരിലാണ് ബിഎംസി താരത്തിന്റെ വീടിന്റെ കുറച്ചുഭാഗം പൊളിച്ചത്.നടി മുംബൈ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി അന്ന് നടപടി ഒഴിവാക്കിയിരുന്നു.

4/5
 ഇതിന് ശേഷമാണ് കങ്കണ ബിജെപിയുമായി കൈ കോർക്കുന്നതും സ്വദേശമായ ഹിമാചൽ പ്രദേശിലെ മാണ്ഡ്യയിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിക്കുന്നതും. ഡൽഹിയിലെത്തിയ ഉടൻ താൽക്കാലികമായി താമസിക്കാൻ മഹാരാഷ്ട്ര സദനിലെ മുഖ്യമന്ത്രിയുടെ സ്വീറ്റ് റൂം ആവശ്യപ്പെട്ടതും വിവാദമായിരുന്നു.

5/5
 91 കോടി രൂപ ആസ്തിയുള്ള കങ്കണയ്ക്ക് 17 കോടി രൂപയുടെ കടബാധ്യത തീർക്കാൻ വീട് വിൽക്കേണ്ട ആവിശ്യം ഉണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement