Kareena Kapoor | ചുവന്ന ടോപ്പും പല്ലാസോയും; സിംപിൾ ലുക്കിൽ ആരാധക ഹൃദയം കീഴടക്കി കരീന കപൂർ

Last Updated:
ഗ്രേ കളർ പല്ലാസോയും റെഡ് കളർ ബ്ലേസർ ടോപ്പുമാണ് താരത്തിന്റെ വേഷം
1/5
 ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കരീന കപൂര്‍ ഖാന്‍. നടി എന്നതിലുപരി കുടുംബിനി കൂടിയായ കരീന രണ്ട് മക്കളുടെ അമ്മയാണ്.

advertisement
2/5
 ഇപ്പോൾ സിംപിൾ ലുക്കിൽ നഗരത്തിൽ പ്രത്യക്ഷപ്പെട്ട നടിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

3/5
 ഗ്രേ കളർ പല്ലാസോയും റെഡ് കളർ ബ്ലേസർ ടോപ്പുമാണ് താരത്തിന്റെ വേഷം. ബൺ ഹെയർ സ്റ്റൈലിനൊപ്പം സിംപിൾ മേക്കപ്പാണ് നടി തിരഞ്ഞെടുത്തത്. 

4/5
 എന്തായാലും ചിത്രങ്ങളെല്ലാം ഇപ്പോൾ ആരാധക ശ്രദ്ധ പിടിച്ചെടുത്തിരിക്കുകയാണ്. 

5/5
 ഗര്‍ഭിണിയായ സമയത്ത് പോലും കരീന ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പ്രസവത്തിന് ശേഷവും വളരെ പെട്ടെന്നാണ് കരീന ജോലിയിലേക്ക് തിരികെയെത്തിയതും. 

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement