Madhu Balakrishnan | ഞാൻ എവിടുന്നാ റേഷൻ വാങ്ങുന്നത് എന്ന് ചോദ്യമുണ്ട്; അതിന്റെ കാരണം വിശദമാക്കി മധു ബാലകൃഷ്ണൻ

Last Updated:
ഗായിക അമൃത സുരേഷുമായി സംസാരിക്കവെയാണ് മധു ബാലകൃഷ്ണൻ ഈ രസകരമായ ചോദ്യവും അതിന്റെ മറുപടിയും നൽകിയത്
1/7
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്. 2000ങ്ങളുടെ തുടക്കം മുതൽ മലയാള സിനിമയിൽ സജീവമായി കേൾക്കുന്ന ശബ്ദമാണ് അദ്ദേഹത്തിന്റേത്. അടുത്തിടെയായി ഒരു മ്യൂസിക് റിയാലിറ്റി ഷോയിലെ ജഡ്ജ് ആയി മധു ടി.വി. പ്രേക്ഷരുടെ മുന്നിലേക്ക് എല്ലാ ദിവസവും അതിഥിയായി എത്തുന്നുണ്ട്
ഗായകൻ മധു ബാലകൃഷ്ണന്റെ (Madhu Balakrishnan) പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്. 2000ങ്ങളുടെ തുടക്കം മുതൽ മലയാള സിനിമയിൽ സജീവമായി കേൾക്കുന്ന ശബ്ദമാണ് അദ്ദേഹത്തിന്റേത്. അടുത്തിടെയായി ഒരു മ്യൂസിക് റിയാലിറ്റി ഷോയിലെ ജഡ്ജ് ആയി മധു ടി.വി. പ്രേക്ഷരുടെ മുന്നിലേക്ക് എല്ലാ ദിവസവും അതിഥിയായി എത്തുന്നുണ്ട്
advertisement
2/7
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഗായിക അമൃത സുരേഷ് ആരംഭിച്ച ടോക് ഷോ നിലവിൽ മനോരമ മാക്‌സിൽ സംപ്രേക്ഷണം ചെയ്തു വരികയാണ്. ഈ പരിപാടിയിലെ അതിഥികളിൽ ഒരാൾ മധു ബാലകൃഷ്ണനാണ്. മധുവിന്റെ വിശേഷങ്ങൾ ചോദിച്ചറിയവേ താൻ ഏറ്റവുമധികം കേൾക്കുന്ന ഒരു ചോദ്യത്തിനും അദ്ദേഹം മറുപടി പറയുന്നു (തുടർന്ന് വായിക്കുക)
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഗായിക അമൃത സുരേഷ് ആരംഭിച്ച ടോക് ഷോ നിലവിൽ മനോരമ മാക്‌സിൽ സംപ്രേക്ഷണം ചെയ്തു വരികയാണ്. ഈ പരിപാടിയിലെ അതിഥികളിൽ ഒരാൾ മധു ബാലകൃഷ്ണനാണ്. മധുവിന്റെ വിശേഷങ്ങൾ ചോദിച്ചറിയവേ, താൻ ഏറ്റവുമധികം കേൾക്കുന്ന ഒരു ചോദ്യത്തിനും അദ്ദേഹം മറുപടി പറയുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
കുട്ടിയായിരുന്ന നാളിൽ മധു ബാലകൃഷ്ണന്റെ പാട്ട് കേൾക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ ഒപ്പം ഒരു വേദിയിൽ അമൃത സുരേഷ് പാടുകയും ചെയ്തു. ഒരു ക്ഷേത്ര പരിപാടിയിലെ കാര്യം അമൃത ഇവിടെ ഓർമപ്പെടുത്തുക കൂടി ചെയ്തു (തുടർന്ന് വായിക്കുക)
കുട്ടിയായിരുന്ന നാളിൽ മധു ബാലകൃഷ്ണന്റെ പാട്ട് കേൾക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ ഒപ്പം ഒരു വേദിയിൽ അമൃത സുരേഷ് പാടുകയും ചെയ്തു. ഒരു ക്ഷേത്ര പരിപാടിയിലെ കാര്യം അമൃത ഇവിടെ ഓർമപ്പെടുത്തുക കൂടി ചെയ്തു 
advertisement
4/7
സിനിമാ ഗാനങ്ങൾക്ക് പുറമേ, ആൽബം, ഭക്തിഗാനങ്ങളും മധു ബാലകൃഷ്ണൻ പാടിയിട്ടുണ്ട്. തമിഴ് സിനിമയിൽ മധു ബാലകൃഷ്ണൻ രജനികാന്തിന്റെ പിന്നണി ഗായകനായും 'ചന്ദ്രമുഖി' സിനിമയിലെത്തിയിരുന്നു
സിനിമാ ഗാനങ്ങൾക്ക് പുറമേ, ആൽബം, ഭക്തിഗാനങ്ങളും മധു ബാലകൃഷ്ണൻ പാടിയിട്ടുണ്ട്. തമിഴ് സിനിമയിൽ മധു ബാലകൃഷ്ണൻ രജനികാന്തിന്റെ പിന്നണി ഗായകനായി 'ചന്ദ്രമുഖി' സിനിമയിലെത്തിയിരുന്നു
advertisement
5/7
അമൃതയേയും അത്ഭുതപ്പെടുത്തിയ കാര്യം ഒന്നേയുള്ളൂ. മധു ചേട്ടൻ അന്നും ഇന്നും ഒരുപോലെ തന്നെയുണ്ട്. അന്നും ഇന്നും എങ്ങനെ ഇത്രയും ഭംഗിയായി ഇരിക്കുന്നു എന്ന് അമൃതയ്ക്കറിയണം
അമൃതയേയും അത്ഭുതപ്പെടുത്തിയ കാര്യം ഒന്നേയുള്ളൂ. 'മധു ചേട്ടൻ' അന്നും ഇന്നും ഒരുപോലെ തന്നെയുണ്ട്. അന്നും ഇന്നും എങ്ങനെ ഇത്രയും ഭംഗിയായി ഇരിക്കുന്നു എന്ന് അമൃതയ്ക്കറിയണം
advertisement
6/7
ഞാൻ എവിടെ നിന്നാണ് റേഷൻ വാങ്ങുന്നത് എന്ന് പലരും ചോദിക്കാറുണ്ട്. ഒരുപക്ഷേ പാട്ടായിരിക്കും അതിന്റെ കാരണം എന്ന് മധു ബാലകൃഷ്ണൻ മറുപടി നൽകി
'ഞാൻ എവിടെ നിന്നാണ് റേഷൻ വാങ്ങുന്നത് എന്ന് പലരും ചോദിക്കാറുണ്ട്. ഒരുപക്ഷേ പാട്ടായിരിക്കും അതിന്റെ കാരണം' എന്ന് മധു ബാലകൃഷ്ണൻ മറുപടി നൽകി
advertisement
7/7
ദിവ്യയാണ് മധു ബാലകൃഷ്ണന്റെ പത്നി. ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ മൂത്ത സഹോദരിയാണ് ദിവ്യ. ഇവർക്ക് ഒരു മകനുണ്ട്
ദിവ്യയാണ് മധു ബാലകൃഷ്ണന്റെ പത്നി. ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ മൂത്ത സഹോദരിയാണ് ദിവ്യ. ദമ്പതികൾക്ക് ഒരു മകനുണ്ട്
advertisement
പഴം തൊണ്ടയിൽ കുടുങ്ങി കണ്ണൂരിൽ വയോധികൻ മരിച്ചു
പഴം തൊണ്ടയിൽ കുടുങ്ങി കണ്ണൂരിൽ വയോധികൻ മരിച്ചു
  • കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ട് 62 വയസ്സുകാരൻ മരണമടഞ്ഞു.

  • ചക്കരക്കലിൽ മന്ദമ്പേത്ത് ഹൗസിലെ ശ്രീജിത്ത് ഞായറാഴ്ച വൈകിട്ട് 7.30 ഓടെ മരണമടഞ്ഞു.

  • ശ്വാസതടസ്സം അനുഭവപ്പെട്ട ശ്രീജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

View All
advertisement