Mahalakshmi Ravindar | കിടപ്പറയിൽ നിന്നുമുള്ള ചിത്രവുമായി നടി മഹാലക്ഷ്മി; ആരാധകർക്ക് അറിയേണ്ട പ്രധാന കാര്യം ഇത്
- Published by:user_57
- news18-malayalam
Last Updated:
നടി മഹാലക്ഷ്മി രവീന്ദറിന്റെ ചിത്രം വീണ്ടും ചർച്ചയാവുന്നു
മലയാളി പ്രേക്ഷകർക്ക് പോലും ഇന്ന് മഹാലക്ഷ്മി രവീന്ദർ (Mahalakshmi Ravindar) എന്ന പേര് സുപരിചിതമായിരിക്കുന്നു. വിവാഹ ശേഷം കടുത്ത ബോഡി ഷെയിമിംഗ് നേരിട്ടവരാണ് മഹാലക്ഷ്മിയും ഭർത്താവ് രവീന്ദർ ചന്ദ്രശേഖരനും. രവീന്ദറിന്റെ വണ്ണവും, മെലിഞ്ഞു സുന്ദരിയായ മഹാലക്ഷ്മിയും ഉൾപ്പെട്ട ട്രോളുകൾ ഭാഷകളെ ഭേദിച്ച് ഇവരുടെ വാർത്ത ശ്രദ്ധ നേടാൻ കാരണമായി
advertisement
വിവാഹശേഷം മഹാലക്ഷ്മി ഒട്ടേറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. തന്റെയും രവീന്ദറിന്റെയും ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ കാണണമെങ്കിൽ മഹാലക്ഷ്മിയുടെ ഇൻസ്റ്റഗ്രാം പേജിൽ പോയാൽ മാത്രം മതിയാകും. ഇപ്പോൾ മഹാലക്ഷ്മി കിടപ്പറയിൽ നിന്നും പോസ്റ്റ് ചെയ്ത ചിത്രം ചർച്ചയാവുന്നുണ്ട് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement