Malaika Arora | വരൻ അർജുൻ കപൂർ അല്ലെന്നോ! അർബാസിന്റെ രണ്ടാം വിവാഹത്തിന് പിന്നാലെ പുനർവിവാഹ സൂചന നൽകി മലൈക അറോറ

Last Updated:
മലൈക അറോറ വിവാഹം ചെയ്യുന്നത് അർജുൻ കപൂറിനെ അല്ല എന്ന സൂചന ചർച്ചയാവുന്നു
1/7
മലൈക അറോറയുടെ മുൻഭർത്താവ് അർബാസ് ഖാൻ പുനർവിവാഹം ചെയ്തിട്ടു വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കഴിഞ്ഞ നാല് വർഷത്തിലധികമായി മലൈകയും അർജുൻ കപൂറും തമ്മിൽ പ്രണയത്തിലുമാണ്. വിവാഹം നടക്കുന്നതെപ്പോൾ എന്ന കാര്യത്തിൽ പക്ഷേ ഇരുവരും കൃത്യമായ ഒരു മറുപടി ഇതുവരെ നൽകാൻ തയാറായിട്ടില്ല
മലൈക അറോറയുടെ (Malaika Arora) മുൻഭർത്താവ് അർബാസ് ഖാൻ പുനർവിവാഹം ചെയ്തിട്ടു വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കഴിഞ്ഞ നാല് വർഷത്തിലധികമായി മലൈകയും അർജുൻ കപൂറും തമ്മിൽ പ്രണയത്തിലുമാണ്. വിവാഹം നടക്കുന്നതെപ്പോൾ എന്ന കാര്യത്തിൽ പക്ഷേ ഇരുവരും കൃത്യമായ ഒരു മറുപടി ഇതുവരെ നൽകാൻ തയാറായിട്ടില്ല
advertisement
2/7
എന്നാൽ മലൈക വിവാഹം ചെയ്‌തേക്കും എന്നും, വരൻ അർജുൻ കപൂർ അല്ല എന്നും ഏതാണ്ട് സൂചനകൾ വന്നുകഴിഞ്ഞു. ജലക് ധിക്കലാജ എന്ന ഡാൻസ് റിയാലിറ്റി ഷോയിലാണ് ഇത് സംബന്ധിച്ച സൂചനകൾ മലൈക നൽകിയത്. ഫറാ ഖാനുമായി പുതിയ പ്രോമോ വീഡിയോയിൽ മലൈക ചില കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട് (തുടർന്ന് വായിക്കുക)

3/7
മലൈകയോട് വിവാഹകാര്യങ്ങളെക്കുറിച്ച് ഫറാ ഖാൻ തിരക്കുന്നുണ്ട്. സിംഗിൾ ആണെന്നും, വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നതായും മലൈക മറുപടിയും കൊടുത്തു. ഈ പരിപാടിയിലെ ജഡ്ജ് കൂടിയാണ് മലൈക
മലൈകയോട് വിവാഹകാര്യങ്ങളെക്കുറിച്ച് ഫറാ ഖാൻ തിരക്കുന്നുണ്ട്. സിംഗിൾ ആണെന്നും, വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നതായും മലൈക മറുപടിയും കൊടുത്തു. ഈ പരിപാടിയിലെ ജഡ്ജ് കൂടിയാണ് മലൈക
advertisement
4/7
2024ൽ നടിയും സിംഗിൾ പാരന്റും എന്ന നിലയിൽ നിന്നും, നടിയും ഡബിൾ പാരന്റുമായി മാറുമോ എന്നായിരുന്നു ചോദ്യം. 'ഞാൻ ഒരാളെക്കൂടി വീണ്ടും മടിയിൽ ഇരുത്തണമോ എന്നാണോ' എന്ന് മലൈകയുടെ മറുചോദ്യം
2024ൽ നടിയും സിംഗിൾ പാരന്റും എന്ന നിലയിൽ നിന്നും, നടിയും ഡബിൾ പാരന്റുമായി മാറുമോ എന്നായിരുന്നു ചോദ്യം. 'ഞാൻ ഒരാളെക്കൂടി വീണ്ടും മടിയിൽ ഇരുത്തണമോ എന്നാണോ' എന്ന് മലൈകയുടെ മറുചോദ്യം
advertisement
5/7
അപ്പോഴേക്കും ഗൗഹർ ഖാൻ ഇടപെട്ട് കാര്യം വ്യക്തമാക്കി. നിങ്ങൾ വിവാഹം ചെയ്യുമോ എന്നാണ് ഉദ്ദേശിക്കുന്നത് എന്ന് അവർ വിശദീകരിച്ചു. തന്നോട് ചോദിക്കുന്ന ആരെയും വിവാഹം ചെയ്യാൻ തയാറെന്ന് മലൈക മറുപടി നൽകി

6/7
നടി ജോർജിയ ആന്ദ്രിയാനിയെ പ്രണയിച്ചു വർഷങ്ങൾ പിന്നിട്ടുവെങ്കിലും, അർബാസും ജോർജിയയും വേർപിരിഞ്ഞു. വളരെ പെട്ടെന്നാണ് മേക്കപ്പ് ആർട്ടിസ്റ്റായ ഷൂറാ ഖാനെ അര്ബാസ് പരിചയപ്പെടുന്നതും, പ്രണയത്തിലാവുന്നതും, വിവാഹം ചെയ്യുന്നതും
നടി ജോർജിയ ആന്ദ്രിയാനിയെ പ്രണയിച്ചു വർഷങ്ങൾ പിന്നിട്ടുവെങ്കിലും, അർബാസും ജോർജിയയും വേർപിരിഞ്ഞു. വളരെ പെട്ടെന്നാണ് മേക്കപ്പ് ആർട്ടിസ്റ്റായ ഷൂറാ ഖാനെ അർബാസ് പരിചയപ്പെടുന്നതും, പ്രണയത്തിലാവുന്നതും, വിവാഹം ചെയ്യുന്നതും
advertisement
7/7
മലൈകയെ വിവാഹം ചെയ്യുമോ എന്ന ചോദ്യത്തിന് അർജുൻ കപൂർ ഒരിക്കലും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇതിനിടെ ഈ വർഷം ഇവർ പിരിഞ്ഞു എന്ന തരത്തിലും റിപോർട്ടുകൾ ഉണ്ടായി. എന്നാൽ വീണ്ടും ഒന്നിച്ചെത്തി ആ റിപോർട്ടുകൾ ഇരുവരും കാറ്റില്പറത്തുകയായിരുന്നു
മലൈകയെ വിവാഹം ചെയ്യുമോ എന്ന ചോദ്യത്തിന് അർജുൻ കപൂർ ഒരിക്കലും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇതിനിടെ, ഈ വർഷം ഇവർ പിരിഞ്ഞു എന്ന തരത്തിലും റിപോർട്ടുകൾ ഉണ്ടായി. എന്നാൽ വീണ്ടും ഒന്നിച്ചെത്തി ആ റിപോർട്ടുകൾ ഇരുവരും കാറ്റില്പറത്തുകയായിരുന്നു
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement