Malavika Menon| സാരിയിൽ ശാലീന സുന്ദരിയായി മാളവിക മോനോൻ; ഫോട്ടോഷൂട്ട് വൈറൽ

Last Updated:
അതുപോലെ തന്നെ ഇടയ്ക്കിടെ താൻ ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിൽ വിമർശനങ്ങളും മാളവിക നേരിടാറുണ്ട്. പലപ്പോഴും ഹണിറോസുമായി താരതമ്യപ്പെടുത്തിക്കൊണ്ട് ആളുകൾ മാളവികയുടെ ചിത്രങ്ങളേയും ട്രോളും.
1/5
 മലയാളികളുടെ പ്രിയ നടിയായ മാളവിക മോനോൻ (Malavika Menon) തന്റെ ഇൻസ്റ്റ​ഗ്രാമിൽപങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാരിയാണ് താരം ധരിച്ചിരിക്കുന്നത്.

advertisement
2/5
 ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷനിലുള്ള സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. വളരെ സിമ്പിൾ ആയാണ് മാളവിക ഒരുങ്ങിയിരിക്കുന്നത്. ബ്ലാക്ക് മെറ്റലിലുള്ള മാലയും കമ്മലുമാണ് മാളവിക (Malavika Menon) അണിഞ്ഞിരിക്കുന്നത്.

3/5
 സിനിമയിലെന്നോണം സോഷ്യൽ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്ക്കെല്ലാം തന്നെ വലിയ പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്.

4/5
 അതുപോലെ തന്നെ ഇടയ്ക്കിടെ താൻ ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിൽ വിമർശനങ്ങളും മാളവിക(Malavika Menon) നേരിടാറുണ്ട്. പലപ്പോഴും ഹണിറോസുമായി താരതമ്യപ്പെടുത്തിക്കൊണ്ട് ആളുകൾ മാളവികയുടെ ചിത്രങ്ങളേയും ട്രോളും.

5/5
 916 എന്ന ചിത്രത്തിൽ ബാലതാരമായാണ് മാളവിക(Malavika Menon) സിനിമയിലെത്തുന്നത്. അതിൽ നടൻ അനൂപ് മേനോന്റെ മകളായാണ് താരം എത്തിയത്. പിന്നീട് നിദ്ര, പൊറിഞ്ചു മറിയം ജോസി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement