advertisement

ഇങ്ങനെയും ആളു മാറിപോകുമോ! മലയാളി പ്രേക്ഷകർക്ക് ഈ നായകനെ കണ്ടിട്ട് പരിചയം വല്ലതും തോന്നുന്നുണ്ടോ?

Last Updated:
അഭിനയമെന്ന പോലെ ലുക്ക് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചയാൾ പക്ഷേ ഈ മേക്കോവറിൽ മറ്റൊരാളാണ്
1/7
മലയാളത്തിലെ പല നടൻമാരും പ്രേക്ഷകരുടെ മനസ്സിൽ ഏതെങ്കിലും ഒരു സിനിമ കൊണ്ട് അടയാളപ്പെടുത്തപ്പെട്ടവർ ആയിരിക്കണമെന്നില്ല. എന്നാൽ, ആകെ ഒരു ചിത്രം, അതും മലയാളത്തിലെ ആദ്യ സിനിമ കൊണ്ടുതന്നെ ചിരപ്രതിഷ്‌ഠ നേടിയ ഒരു നടനാണ് ഈ ചിത്രത്തിൽ. അഭിനയമെന്ന പോലെ ലുക്ക് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചയാൾ പക്ഷേ ഈ മേക്കോവറിൽ മറ്റൊരാളാണ്

2/7
അതിനു ശേഷം അടുത്ത ചിത്രം ഇനിയെന്ന് എന്ന ചോദ്യത്തിന് മറുപടി വന്നെങ്കിലും, മലയാളത്തിൽ ഇദ്ദേഹം നായകനായ ഒരു സിനിമ ഇനിയും റിലീസ് ചെയ്തിട്ടില്ല. ആ ചിത്രം ഉടനെ ഇറങ്ങും എന്നാണ് പ്രതീക്ഷ. ബാംഗ്ലൂരിലെ മോഡലിംഗ് രംഗത്തു നിന്നും സിനിമയിലെത്തിയ ഈ മലയാളിയെ കണ്ടെത്താൻ സാധ്യത തെളിയുന്നുണ്ടോ എന്ന് നോക്കുക (തുടർന്ന് വായിക്കുക)
അതിനു ശേഷം അടുത്ത ചിത്രം ഇനിയെന്ന് എന്ന ചോദ്യത്തിന് മറുപടി വന്നെങ്കിലും, മലയാളത്തിൽ ഇദ്ദേഹം നായകനായ സിനിമകൾ അധികം റിലീസ് ചെയ്തിട്ടില്ല. ആ ചിത്രം ഉടനെ ഇറങ്ങും എന്നാണ് പ്രതീക്ഷ. ബാംഗ്ലൂരിലെ മോഡലിംഗ് രംഗത്തു നിന്നും സിനിമയിലെത്തിയ ഈ മലയാളിയെ കണ്ടെത്താൻ കഴിയുന്നുണ്ടോ എന്ന് നോക്കുക (തുടർന്ന് വായിക്കുക)
advertisement
3/7
'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ നായകനായ ചുള്ളൻ ചെക്കനെ പ്രേക്ഷകർ എങ്ങനെയാണ് മറക്കുക. മലയാളത്തിൽ ആദ്യമായി ഒ.ടി.ടി. റിലീസ് ചെയ്ത താര ചിത്രമായ 'സൂഫിയും സുജാതയും' സിനിമയിലൂടെ മലയാളത്തിൽ രംഗപ്രവേശം നടത്തിയ ദേവ് മോഹനാണ് ഇത്
'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ നായകനായ ചുള്ളൻ ചെക്കനെ പ്രേക്ഷകർ എങ്ങനെയാണ് മറക്കുക? മലയാളത്തിൽ ആദ്യമായി ഒ.ടി.ടി. റിലീസ് ചെയ്ത താരചിത്രമായ 'സൂഫിയും സുജാതയും' സിനിമയിലൂടെ മലയാളത്തിൽ രംഗപ്രവേശം നടത്തിയ ദേവ് മോഹനാണ് ഇത്
advertisement
4/7
ഏറെ ആരാധകരെ വാരിക്കൂട്ടിയ ആ നീളൻ താടിയും മുടിയും മീശയും പൊയ്പ്പോയി എന്നതാണ് താരത്തിന്റെ ചിത്രത്തിലെ മാറ്റം. എന്നാൽ അത്രയും മാറിയപ്പോൾ തന്നെ ആളെ തിരിച്ചറിയാൻ പോലും സാധിക്കാതെയായി എന്നുവേണം പറയാൻ

5/7
മലയാളത്തിൽ അത്രകണ്ട് സജീവമായില്ലെങ്കിലും തെലുങ്ക് ചിത്രമായ ശാകുന്തളത്തിൽ ദുഷ്യന്ത മഹാരാജാവിന്റെ വേഷത്തിൽ ദേവ് മോഹൻ വേഷമിട്ടിരുന്നു. സമാന്ത റൂത്ത് പ്രഭുവാണ് ഈ സിനിമയിൽ ദേവ് മോഹന്റെ നായികയായത്

6/7
'പുള്ളി'യാണ് ദേവ് മോഹന്റെ അടുത്ത മലയാള ചിത്രം. അതിനു മുൻപായി വാലാട്ടി എന്ന സിനിമയിൽ വോയിസ് ആർട്ടിസ്റ്റുമാരിൽ ഒരാളായി ദേവ് മോഹനും ഉണ്ടായിരുന്നു. വേറിട്ട ശബ്ദത്തിനും ഉടമയാണ് ദേവ് മോഹൻ
'പുള്ളി'യാണ് ദേവ് മോഹന്റെ അടുത്ത മലയാള ചിത്രം. അതിനു മുൻപായി 'വാലാട്ടി' എന്ന സിനിമയിൽ വോയിസ് ആർട്ടിസ്റ്റുമാരിൽ ഒരാളായി ദേവ് മോഹനും ഉണ്ടായിരുന്നു. വേറിട്ട ശബ്ദത്തിനും ഉടമയാണ് ദേവ് മോഹൻ
advertisement
7/7
അറബിയും സൂഫി നൃത്തവും പഠിച്ച ശേഷമാണ് ദേവ് മോഹൻ സൂഫിയും സുജാതയും സിനിമയിലെ സൂഫിയായത്. സൂഫി നൃത്തം അഭ്യസിച്ച് അതിൽ പ്രാവീണ്യം നേടാൻ ദേവ് മോഹൻ രണ്ടുവർഷം എടുത്തു എന്നാണ് റിപ്പോർട്ട്
അറബിയും സൂഫി നൃത്തവും പഠിച്ച ശേഷമാണ് ദേവ് മോഹൻ സൂഫിയും സുജാതയും സിനിമയിലെ സൂഫിയായത്. സൂഫി നൃത്തം അഭ്യസിച്ച് അതിൽ പ്രാവീണ്യം നേടാൻ ദേവ് മോഹൻ രണ്ടുവർഷം എടുത്തു എന്നാണ് റിപ്പോർട്ട്
advertisement
കോട്ടയത്ത് മുസ്ലീം പള്ളി ഹിന്ദു സ്ത്രീയുടെ അന്ത്യദർശനത്തിനായി മദ്രസ ഹാൾ വിട്ടുനൽകി
കോട്ടയത്ത് മുസ്ലീം പള്ളി ഹിന്ദു സ്ത്രീയുടെ അന്ത്യദർശനത്തിനായി മദ്രസ ഹാൾ വിട്ടുനൽകി
  • കോട്ടയത്ത് മുസ്ലീം പള്ളി ഹിന്ദു സ്ത്രീയുടെ അന്ത്യദർശനത്തിനായി മദ്രസ ഹാൾ വിട്ടുനൽകി

  • വാടകവീട്ടിലെ വഴിസൗകര്യമില്ലാത്തതിനെ തുടർന്ന് മതസൗഹാർദ്ദം പുലർത്തി ഹാൾ അനുവദിച്ചു

  • പള്ളി കമ്മിറ്റി എല്ലാ സൗകര്യങ്ങളും ഒരുക്കി, കുടുംബത്തിന് വിശ്വാസപ്രകാരമുള്ള കർമ്മങ്ങൾ ചെയ്യാൻ അനുമതി

View All
advertisement