Mammootty | 'എന്നോട് കളി വേണ്ട നിഴലേ' മാരക ലുക്കില്‍ മമ്മൂക്കയുടെ മാസ് ചിത്രം; വൈറല്‍ ഫോട്ടോ

Last Updated:
മമ്മൂക്കയുടെ സ്റ്റൈലിസ്റ്റും ഫാഷന്‍ ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയാണ് മമ്മൂട്ടിയുടെ ഈ കിടിലന്‍ ചിത്രം പകര്‍ത്തിയിരിക്കുന്നത്.
1/6
 'ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ' വടക്കന്‍ വീരഗാഥയിലെ ഈ പ്രശസ്തമായ ഡയലോഗ് ഒന്ന് മാറ്റിപിടിക്കാം. 'ലുക്കിലും സ്റ്റൈലിലും മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മമ്മൂക്കയുടെ പുതിയ സ്റ്റൈലിഷ് ലുക്ക്.

advertisement
2/6
 മമ്മൂക്കയുടെ സ്റ്റൈലിസ്റ്റും ഫാഷന്‍ ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയാണ് മമ്മൂട്ടിയുടെ ഈ കിടിലന്‍ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഷര്‍ട്ടും പാന്‍റും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ചുള്ള മാസ് ലുക്കിന് ആരാധകര്‍ നിറഞ്ഞ കൈയ്യടി നല്‍കി.

3/6
 'മിതമായ നിരക്കിൽ പ്രായം കുറച്ചു കൊടുക്കുന്നു','ശബ്ദം ഉണ്ടാക്കാതെ സോഷ്യല്‍ മീഡിയ കത്തിച്ചു നൽകപ്പെടുന്നു', ദൈവമേ... Ai effect ആവണേ' എന്നിങ്ങനെ കമന്‍റുകളുടെ പൂരമാണ് മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍.

4/6
 ജയറാം ചിത്രം എബ്രഹാം ഓസ്ലറിലെ അലക്സാണ്ടര്‍ എന്ന അതിഥി വേഷത്തിലൂടെ 2024ല്‍ മമ്മൂക്ക വരവ് അറിയിച്ച് കഴിഞ്ഞു. ഭൂതകാലം ഫെയിം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗമാണ് നടന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസ്. ചിത്രം ഫെബ്രുവരി 15ന് തിയേറ്ററുകളിലെത്തും.

5/6
 എന്നാല്‍ തെലുങ്കില്‍ ഫെബ്രുവരി എട്ടിന് മമ്മൂട്ടിയും ജീവയും പ്രധാന വേഷത്തിലെത്തുന്ന യാത്ര 2 റിലീസ് ചെയ്യും. മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുക. വൈഎസ്ആറിന്‍റെ മകനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ജഗന്‍മോഹന്‍ റെഡ്ഡിയുടെ റോളിലാണ് ജീവ എത്തുക

6/6
 ഡിനോ ഡെന്നീസിന്‍റെ ബസൂക്ക, വൈശാഖിന്‍റെ ടര്‍ബോ എന്നിവയാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് പ്രധാന സിനിമകള്‍.

പണം വേണോ? രേഖകളുണ്ടെങ്കിൽ സംസ്ഥാനത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന 2133.72 കോടി രൂപ നേടാം

  • നവംബർ 3ന് ആറു ജില്ലകളിൽ അവകാശികളെ കണ്ടെത്താൻ ലീഡ് ബാങ്ക് ക്യാംപ് നടത്തും.

  • 2133.72 കോടി രൂപ സംസ്ഥാനത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നു, എറണാകുളത്ത് ഏറ്റവും കൂടുതൽ.

  • UDGAM പോർട്ടൽ വഴി ഉപഭോക്താക്കൾക്ക് അവകാശപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്താൻ കഴിയും.

View All
advertisement