വിവാഹനാളിൽ അതിസുന്ദരിയായിരുന്ന ഭാര്യയുടെ മുഖത്ത് ഇപ്പോൾ പാടുകൾ; ദമ്പതികൾ വിവാഹമോചനത്തിന്
- Published by:user_57
- news18-malayalam
Last Updated:
ഭർത്താവ് പല ദിവസങ്ങളിലും വരാൻ വൈകും. അയാൾ മറ്റൊരാളുടെ കൂടെയാണ് താമസമെന്ന് പെൺകുട്ടി എങ്ങനെയോ മനസ്സിലാക്കി
വിവാഹത്തിന് അതിസുന്ദരിയായിരുന്ന ഭാര്യയുടെ മുഖത്ത് പാടുകൾ വീഴുന്ന കാരണത്താൽ വിവാഹമോചനം തേടി ദമ്പതികൾ. ഒരു പ്രത്യേക ആരോഗ്യപ്രശ്നം മൂലമാണ് യുവതിക്ക് ഇങ്ങനെ സംഭവിക്കുന്നത്. ശുഭം അഗർവാൾ എന്നയാൾ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ സുഹൃത്തിനോട് ഭർത്താവ് മോശമായി പെരുമാറുന്നതും ദമ്പതികൾ വിവാഹമോചനം നേടുന്നതിനെ കുറിച്ചും പങ്കുവെച്ചു
advertisement
advertisement
advertisement