advertisement

Arya Rajendran | മേയർ ആര്യക്കും എം.എൽ.എ. സച്ചിനും കടിഞ്ഞൂൽ കണ്മണി പിറന്നു

Last Updated:
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ. സച്ചിൻ ദേവിനും കുഞ്ഞ് പിറന്നു
1/6
 തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും (Arya Rajendran) ബാലുശ്ശേരി എം.എൽ.എ. സച്ചിൻ ദേവിനും (Sachin Dev) കുഞ്ഞ് പിറന്നു. 2022 സെപ്തംബർ മാസത്തിലാണ് ഇരുവരും തിരുവനന്തപുരത്തു വച്ച് നടന്ന ലളിതമായ ചടങ്ങിൽ വിവാഹിതരായത്. പാർട്ടി ചടങ്ങുകൾ പ്രകാരം അടുത്ത ബന്ധുക്കളും നേതാക്കളും പങ്കെടുത്ത ചടങ്ങിയിലായിരുന്നു വിവാഹം

2/6
 2020 ഡിസംബർ മാസത്തിലാണ് രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി ആര്യ രാജേന്ദ്രൻ ചുമതലയേറ്റത്. 21 വയസായിരുന്നു ആര്യയ്ക്ക് പ്രായം. അഞ്ചു മാസങ്ങൾ കൂടി കഴിഞ്ഞതും 27 വയസുള്ള സച്ചിൻ ദേവ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയായി ചുമതലയേറ്റു (തുടർന്ന് വായിക്കുക)

3/6
 ആര്യക്കും സച്ചിനും കടിഞ്ഞൂൽ കണ്മണിയായി ഒരു മകളാണ് പിറന്നത്. ബാലസംഘം പ്രവർത്തന കാലം മുതൽ ആര്യയും സച്ചിനും തമ്മിൽ പരിചയമുണ്ടായിരുന്നു

4/6
 ഏറെ നാളത്തെ സൗഹാർദ്ദത്തിന് ശേഷമാണ് വിവാഹം ചെയ്യാം എന്ന തീരുമാനത്തിലെത്തിയത് എന്ന് ആര്യ രാജേന്ദ്രൻ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരേ ആശയത്തിൽ വിശ്വസിക്കുന്നവരായതിനാൽ, പരസ്പരം മനസിലാക്കാൻ ഇത് സഹായിച്ചു എന്ന് ആര്യ

5/6
 തിരുവനന്തപുരം ഓൾ സെയ്‌ന്റ്‌സ് കോളേജിൽ ബി.എസ്.സിക്ക് പഠിക്കുന്ന നാളിലാണ് ആര്യ രാജേന്ദ്രൻ മേയറായി ചുമതലയേൽക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിലും നിയമത്തിലും ബിരുദം ഉള്ളയാളാണ് സച്ചിൻ ദേവ്

6/6
 ചുവന്ന രക്തഹാരം പരസ്പരം അണിയിച്ചാണ് ആര്യയും സച്ചിനും വിവാഹിതരായത്. തിരുവനന്തപുരം എ.കെ.ജി. സെന്ററിൽ ഒരുങ്ങിയ പ്രത്യേക വേദിയിൽ വച്ചായിരുന്നു വിവാഹം. വിവാഹാഭരണങ്ങളുടെ അതിപ്രസരം ഒഴിവാക്കിയ മേയറുടെ വേഷവിധാനങ്ങളും അന്ന് ശ്രദ്ധനേടിയിരുന്നു

കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ

  • കേരളത്തിൽ യു ഡി എഫ് ജയിച്ചാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാവാൻ തുല്യ സാധ്യതയുണ്ട്

  • രാഹുൽ ഗാന്ധിയുടെ അനുമതിയോടെ കെ സി വേണുഗോപാൽക്ക് എം എൽ എമാരിൽ ഭൂരിപക്ഷ പിന്തുണ ലഭിക്കും

  • യു ഡി എഫ് പരാജയപ്പെട്ടാൽ കെ സി വേണുഗോപാലിന് ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരും

View All
advertisement