Meenakshi Anoop| മീനൂട്ടിയുടെ ഓണാഘോഷങ്ങൾ ഇപ്പോഴേ തുടങ്ങി; ഫോട്ടോഷൂട്ട് വൈറല്‍

Last Updated:
അമർ അക്ബർ അന്തോണിയിലെ ഫാത്തിമക്കുട്ടിയും പ്രേക്ഷക മനസ്സിൽ ‍എന്നും തങ്ങി നിൽക്കുന്ന കഥാപാത്രമാണ്. കുട്ടിത്തം നിറഞ്ഞതും കഥാപാത്രത്തിനാവശ്യമായ പക്വതയോടുമുള്ള മീനാക്ഷിയുടെ അഭിനയം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.
1/6
 ബാലതാരമായി എത്തിയ മലയാളിമനസ്സിൽ ചേക്കേറിയ താരമാണ് മീനാക്ഷി അനൂപ്. 'മിനുങ്ങും മിന്നാ മിനുങ്ങേ... മിന്നി മിന്നി മിന്നി തേടുന്നതാരേ.. ' കുട്ടികളും മുതിർന്നവരുമെല്ലാം ഒരു പോലെ ഏറ്റുപാടിയ ഈ ഗാനം കേൾക്കുമ്പോൾ പ്രേക്ഷക മനസ്സിൽ ആദ്യം ഓടിയെത്തുക മീനൂട്ടിയുടെ മുഖമാണ്.

advertisement
2/6
 അമർ അക്ബർ അന്തോണിയിലെ ഫാത്തിമക്കുട്ടിയും പ്രേക്ഷക മനസ്സിൽ ‍എന്നും തങ്ങി നിൽക്കുന്ന കഥാപാത്രമാണ്. കുട്ടിത്തം നിറഞ്ഞതും കഥാപാത്രത്തിനാവശ്യമായ പക്വതയോടുമുള്ള മീനാക്ഷിയുടെ അഭിനയം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.
അമർ അക്ബർ അന്തോണിയിലെ ഫാത്തിമക്കുട്ടിയും പ്രേക്ഷക മനസ്സിൽ ‍എന്നും തങ്ങി നിൽക്കുന്ന കഥാപാത്രമാണ്. കുട്ടിത്തം നിറഞ്ഞതും കഥാപാത്രത്തിനാവശ്യമായ പക്വതയോടുമുള്ള മീനാക്ഷിയുടെ അഭിനയം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.
advertisement
3/6
 എന്നാൽ അന്നത്തെ കുട്ടിത്താരമല്ല ഇപ്പോൾ മീനാക്ഷി. താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെ ആരാധകരും ഇത് കമന്റ് ചെയ്യും. മീനൂട്ടി വളർന്നല്ലോ എന്ന്. അത്തരത്തിൽ അതിമനോഹരമായ മീനാക്ഷിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്.

4/6
 ഓണത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ആണ് വൈറലായ് മാറിയത്. പൂക്കൾക്കിടയിൽ ട്രെഡീഷണൽ വസ്ത്രം ധരിച്ച് നിൽക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. മീനൂട്ടിയുടെ ഓണാഘോഷങ്ങൾ തുടങ്ങിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ‌‌

5/6
 സാരിയിൽ തിളങ്ങി മീനൂട്ടി എന്നാണ് മറ്റൊരു ആരാധൻ കമന്‍റ് ചെയ്തത്. വൺ ബൈ ടു എന്ന മലയാള സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തിയത്. 12 ഒക്ടോബർ 2005 ജനിച്ച മീനാക്ഷിക്ക് ഇപ്പോൾ 18 വയസ്സാണ്.

6/6
 അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. ആരിഷ് എന്നു പേരുള്ള ഒരു സഹോദരനുമുണ്ട്. അനൂപ്, രമ്യ എന്നിവരാണ് മാതാപിതാക്കൾ.

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement