രണ്ട് കൈകൾ കൊണ്ട് മുഖം പൊത്തി, തലമുടി അഴിച്ചിട്ട്, തൂവെള്ള നിറമുള്ള ഷർട്ട് അണിഞ്ഞ് ക്യാമറയെ നോക്കി കുസൃതിച്ചിരി പായിക്കുന്ന സുന്ദരി. മലയാളികളുടെ ഇഷ്‌ടതാരമാണ് ഈ ചിത്രത്തിൽ. അടുത്തിടെ സോഷ്യൽ മീഡിയയിൽ തന്റെ സാന്നിധ്യമറിയിച്ചു തുടങ്ങിയ താരം ഇവിടെ തീർത്തും സജീവമാണ്. തന്റെ ചിത്രങ്ങളാണ് പ്രിയ നായിക ഇവിടെ ഏറ്റവുമധികം പോസ്റ്റ് ചെയ്യുക