ദുൽഖറിനെയോ പ്രണവിനെയോ ആരെയാണ് ലാലേട്ടന് ഇഷ്ടം; ഉത്തരം ഈ ചിത്രത്തിലുണ്ട്

Last Updated:
"ദുൽഖർ സൽമാനും പ്രണവും എന്റെ മക്കൾ തന്നെയാണ്, പക്ഷേ കൂടുതലിഷ്ടം ഫഹദ് ഫാസിലിനെയാണ്,
1/5
മോഹൻലാലിനെ സംബന്ധിച്ച് ഫാസിൽ ഗുരുതുല്യനാണ് .കാരണം 980ൽ ഫാസിലിന്റെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിലൂടെയായിരുന്നു മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ദിവസം, "എടാ മോനെ! ലവ് യൂ," എന്ന അടിക്കുറിപ്പോടെ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രവും ശ്രദ്ധ നേടിയിരുന്നു.
മോഹൻലാലിനെ സംബന്ധിച്ച് ഫാസിൽ ഗുരുതുല്യനാണ് .കാരണം 1980-ൽ ഫാസിലിന്റെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിലൂടെയായിരുന്നു മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ദിവസം, "എടാ മോനെ! ലവ് യൂ," എന്ന അടിക്കുറിപ്പോടെ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രവും ശ്രദ്ധ നേടിയിരുന്നു.
advertisement
2/5
തന്നെ ഉമ്മ വയ്ക്കുന്ന ഫഹദിനെ ചേർത്തുപിടിയ്ക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാനാവുക.എന്നാൽ ഇപ്പോൾ ആ ചിത്രത്തിനൊപ്പം മോഹൻലാലിന്റെ പഴയൊരു വീഡിയോയും വൈറലാവുകയാണ്.

3/5
ഒരു പ്രോഗ്രാമിനിടെ, പ്രണവിനെയാണോ ദുൽഖർ സൽമാനെയാണോ കൂടുതൽ ഇഷ്ടം എന്ന് കുട്ടികൾ ചോദിക്കുമ്പോൾ 'ഫഹദ് ഫാസിലിനെയാണ് എനിക്ക് കൂടുതലിഷ്ടം' എന്നാണ് മോഹൻലാലിന്റെ മറുപടി.

4/5
ഏതാനും വർഷങ്ങൾക്കു മുൻപ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ ചാനലിലെ പ്രോഗ്രാമിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു കുട്ടിഗായകരുടെ ചോദ്യങ്ങൾക്ക് മോഹൻലാൽ മറുപടി നൽകിയത്. അന്ന് ഇത് ഒരുപാട് ചർച്ചകൾക്ക് വഴിവച്ചിരുന്നു.

5/5
"ദുൽഖർ സൽമാനും പ്രണവും എന്റെ മക്കൾ തന്നെയാണ്, പക്ഷേ കൂടുതലിഷ്ടം ഫഹദ് ഫാസിലിനെയാണ്," എന്നായിരുന്നു അന്ന് താരം പറഞ്ഞ മറുപടി. എന്ത് തന്നെ ആയാലും മലയാളികൾക്ക് ഈ മൂന്ന് പേരും ഒരുപോലെ പ്രിയപ്പെട്ടവർ തന്നെ ആണ് .

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement