വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ ലെഫ്റ്റനന്‍റ് കേണലായി മോഹൻലാൽ എത്തി. സൈനിക വേഷത്തില്‍ തന്റെ തന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടീമിനൊപ്പമാണ് അദ്ദേഹം എത്തിയത്.
advertisement
2/6
ആർമി ക്യാമ്പിലെത്തിയ ശേഷമാണ് അദ്ദേഹം ദുരന്തഭൂമി സന്ദർശിച്ചത്. ക്യാമ്പുകളിൽ കഴിയുന്നവരെയും മോഹൻലാൽ അവിടെ ഉണ്ടാകും. മുണ്ടക്കൈ, മേപ്പാടി എന്നീ മേഖലകളും അദ്ദേഹം സന്ദർശിക്കും.
advertisement
3/6
ദുരിതാശ്വാസ ദൗത്യത്തില്‍ മുന്‍നിരയില്‍ നിന്ന് രക്ഷാപ്രവർത്തനത്തെ നയിച്ച എന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടിഎ മദ്രാസിന്റെ പ്രയത്‌നങ്ങള്‍ക്ക് താൻ നന്ദിയറിയറിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരുന്നു.
advertisement
4/6
വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരുന്ന നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്‌നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു.
advertisement
5/6
മുമ്പും നമ്മൾ വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ദുഷ്‌കരമായ ഈ സമയത്ത് ഒറ്റക്കെട്ടായി നില്‍ക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു ജയ്ഹിന്ദ്,’ എന്നാണ് മോഹൻലാൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞത്.
advertisement
6/6
രക്ഷാപ്രവർത്തനങ്ങൾക്കായി നേരത്തെ അദ്ദേഹം 25 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
advertisement
ഇന്ത്യക്കുമേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ പിൻവലിക്കുമെന്ന് സൂചന നൽകി അമേരിക്ക
ഇന്ത്യക്കുമേൽ ചുമത്തിയ 25% അധിക തീരുവ പിൻവലിക്കാനുള്ള സാധ്യതയുണ്ടെന്ന് അമേരിക്ക സൂചിപ്പിച്ചു
റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചതിനെ തുടർന്ന് ഇന്ത്യക്ക് മേൽ ചുമത്തിയ തീരുവയിൽ മാറ്റം വരാം
ഇന്ത്യയുമായി വ്യാപാര കരാറുകൾക്ക് ആഗ്രഹം പ്രകടിപ്പിച്ച യുഎസ്, യൂറോപ്യൻ രാജ്യങ്ങൾ നികുതി എതിർത്തു