Most Popular Instagram Photos of 2021: ഈ വർഷത്തെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ

Last Updated:
ഈ വർഷത്തെ ഏറ്റവും അമ്പരപ്പിക്കുന്ന ചില റോയിട്ടേഴ്‌സ് ഫോട്ടോകൾ ഇതാ.
1/15
An explosion caused by a police munition is seen while supporters of U.S. President Donald Trump gather in front of the U.S. Capitol Building in Washington, U.S., on January 6, 2021. (Image: REUTERS/Leah Millis)
2021 ജനുവരി 6 ന് യുഎസിലെ വാഷിംഗ്ടണിലുള്ള യുഎസ് ക്യാപിറ്റൽ ബിൽഡിംഗിന് മുന്നിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ ഒത്തുകൂടിയപ്പോൾ വെടിവെയ്പ്പും സ്ഫോടനവും ഉണ്ടായി (Image: REUTERS/Leah Millis)
advertisement
2/15
An airport worker sits on the wheel of a parked snow-covered plane as one of his colleague takes a picture of another coworker lying on the snow at Adolfo Suarez Barajas airport, which is suspending flights due to heavy snowfall in Madrid, Spain, on January 9. (Image: REUTERS/Susana Vera)
ജനുവരി 9ന്സ്‌ പെയിനിലെ മാഡ്രിഡിലെ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുന്ന അഡോൾഫോ സുവാരസ് ബരാജാസ് വിമാനത്താവളം. മഞ്ഞിൽ കിടക്കുന്ന സഹപ്രവർത്തകന്റെ ചിത്രമെടുക്കുമ്പോൾ ഒരു എയർപോർട്ട് ജീവനക്കാരൻ പാർക്ക് ചെയ്‌ത മഞ്ഞുമൂടിയ വിമാനത്തിന്റെ ചക്രത്തിൽ ഇരിക്കുന്നത് കാണാം. (Image: REUTERS/Susana Vera)
advertisement
3/15
The ‘Field of flags’ is seen on the National Mall in front of the U.S. Capitol building ahead of inauguration ceremonies for President-elect Joe Biden in Washington, U.S., on January 20. (Image: REUTERS/Allison Shelley)
ജനുവരി 20 ന് യുഎസിലെ വാഷിംഗ്ടണിൽ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുന്നോടിയായി യുഎസ് ക്യാപിറ്റൽ കെട്ടിടത്തിന് മുന്നിലുള്ള നാഷണൽ മാളിൽ പതാകകളുടെ കൂട്ടം.(Image: REUTERS/Allison Shelley)
advertisement
4/15
A general view of the Capitol during the inauguration of Joe Biden as the 46th President of the United States on the West Front of the U.S. Capitol in Washington, U.S., on January 20. (Image: REUTERS/Jim Bourg)
 ജനുവരി 20 ന് യുഎസിലെ വാഷിംഗ്ടണിൽ യുഎസ് ക്യാപിറ്റലിന്റെ വെസ്റ്റ് ഫ്രണ്ടിൽ വച്ച് ജോ ബൈഡൻ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 46-ാമത് പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്യുന്നു (Image: REUTERS/Jim Bourg)
advertisement
5/15
A man runs past the burning funeral pyres of those who died from the coronavirus disease (COVID-19), during a mass cremation, at a crematorium in New Delhi, on April 26. (Image: REUTERS/Adnan Abidi)
ഏപ്രിൽ 26 ന് ന്യൂഡൽഹിയിലെ ഒരു ശ്മശാനത്തിൽ, കോവിഡ് ബാധിച്ച് മരിച്ചവരുടെ കൂട്ട ശവസംസ്കാരത്തിനിടെ ചിതകൾക്കിടയിലൂടെ ഒരാൾ ഓടുന്നു.  (Image: REUTERS/Adnan Abidi)
advertisement
6/15
The full moon, known as the ‘Super Pink Moon’ rises behind the Eiffel Tower during a nationwide curfew due to tighter measures against the spread of the coronavirus disease (COVID-19) in Paris, France, on April 27. (Image: REUTERS/Christian Hartmann)
ഏപ്രിൽ 27 ന് ഫ്രാൻസിലെ പാരീസിൽ കൊറോണ വൈറസ് രോഗം (COVID-19) പടരുന്നതിനെതിരെയുള്ള കർശന നടപടികൾ കാരണം രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയിരിക്കെ ഈഫൽ ടവറിന്റെ പശ്ചാത്തലത്തിൽ 'സൂപ്പർ പിങ്ക് മൂൺ' (Image: REUTERS/Christian Hartmann)
advertisement
7/15
A man is doused by a water cannon during clashes as people gather at the Bois de la Cambre/Ter Kamerenbos park for a party called ‘La Boum 2’ in defiance of Belgium's coronavirus disease (COVID-19) social distancing measures and restrictions, in Brussels, Belgium on May 1. (Image: REUTERS/Yves Herman)
ബെൽജിയത്തിലെ കോവിഡ് ലോക്ക്ഡൗൺ ലംഘിച്ച് 'ലാ ബൗം 2' എന്ന പാർട്ടിക്കായി ആളുകൾ ബോയിസ് ഡി ലാ കാംബ്രെ / ടെർ കാമറെൻബോസ് പാർക്കിൽ ഒത്തുകൂടിയപ്പോൾ സംഘർഷത്തിനിടെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ബ്രസ്സൽസ്, ബെൽജിയം മെയ് 1 ന്.  (Image: REUTERS/Yves Herman)
advertisement
8/15
A streak of light is seen as Israel's Iron Dome anti-missile system intercepts rockets launched from the Gaza Strip towards Israel, as seen from Ashkelon, Israel on May 11. (Image: REUTERS/Amir Cohen)
മെയ് 11 ന് ഇസ്രായേലിലെ അഷ്‌കെലോണിൽ നിന്നുള്ള ദൃശ്യം.. ഇസ്രായേലിന്റെ അയൺ ഡോം ആന്റി-മിസൈൽ സിസ്റ്റം ഗാസ മുനമ്പിൽ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച റോക്കറ്റുകളെ തടയുന്നു. (Image: REUTERS/Amir Cohen)
advertisement
9/15
Israel's Linoy Ashram in action during the Rhythmic Gymnastics Individual Ball Final during the 2021 European Rhythmic Gymnastics Championships at Varna, Bulgaria, on June 12. (Image: REUTERS/Spasiyana Sergieva)
ജൂൺ 12-ന് ബൾഗേറിയയിലെ വാർണയിൽ 2021 യൂറോപ്യൻ റിഥമിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ റിഥമിക് ജിംനാസ്റ്റിക്സ് വ്യക്തിഗത ബോൾ ഫൈനലിൽ ഇസ്രായേലിന്റെ ലിനോയ്  അശ്രമിന്റെ പ്രകടനം (Image: REUTERS/Spasiyana Sergieva)
advertisement
10/15
Pope Francis greets a person dressed as Spider-Man after the general audience, amid the coronavirus disease (COVID-19) pandemic, at the Vatican on June 23. (Image: REUTERS/Remo Casilli)
ജൂൺ 23-ന് വത്തിക്കാനിൽ, കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ സ്പൈഡർമാൻ വേഷം ധരിച്ച ഒരാളെ ഫ്രാൻസിസ് മാർപാപ്പ അഭിവാദ്യം ചെയ്യുന്നു.  (Image: REUTERS/Remo Casilli)
advertisement
11/15
Scotland fans in Leicester Square before the match against England, in London on June 18. (Image: REUTERS/Henry Nicholls)
ജൂൺ 18-ന് ലണ്ടനിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് ലെസ്റ്റർ സ്ക്വയറിലെ സ്കോട്ട്ലൻഡ് ആരാധകർ.  (Image: REUTERS/Henry Nicholls)
advertisement
12/15
Lionel Messi holds an FC Barcelona press conference announcing his decision to leave the club, in 1899 Auditorium, Camp Nou, Barcelona, Spain, on August 8. (Image: REUTERS/Albert Gea)
സ്പെയിനിലെ ബാഴ്സലോണയിലെ 1899 ഓഡിറ്റോറിയം, ക്യാമ്പ് നൗവിൽ ഓഗസ്റ്റ് 8 ന് ക്ലബ്ബ് വിടാനുള്ള തന്റെ തീരുമാനം പ്രഖ്യാപിക്കുന്ന ലയണൽ മെസ്സി(Image: REUTERS/Albert Gea)
advertisement
13/15
A baby is handed over to the American army over the perimeter wall of the airport for it to be evacuated, in Kabul, Afghanistan, on August 19. (Image: OMAR HAIDARI/via REUTERS)
ഓഗസ്റ്റ് 19-ന് അഫ്ഗാനിസ്ഥാനിലെ കാബൂളിലെ വിമാനത്താവളത്തിൽ ചുറ്റുമതിലിനു മുകളിലൂടെ അമേരിക്കൻ സൈന്യത്തിന് കുഞ്ഞിനെ കൈമാറുന്ന മാതാപിതാക്കൾ (Image: OMAR HAIDARI/via REUTERS)
advertisement
14/15
Firefightering helicopters are filled with water off the beach of the village of Pefki, on the island of Evia, Greece, August 10, 2021. (Image: REUTERS/Nicolas Economou)
 2021 ഓഗസ്റ്റ് 10-ന് ഗ്രീസിലെ എവിയ ദ്വീപിലെ പെഫ്കി ഗ്രാമത്തിന്റെ കടൽത്തീരത്ത് അഗ്നിശമനസേനാ ഹെലികോപ്റ്ററുകളിൽ വെള്ളം നിറക്കുന്നു.  (Image: REUTERS/Nicolas Economou)
advertisement
15/15
Demonstrators embrace during a protest against Chile's government on the second anniversary of the protests and riots that rocked the capital in 2019, in Santiago, Chile, on October 18. (Image: REUTERS/Ivan Alvarado)
2019-ൽ തലസ്ഥാനത്തെ നടുക്കിയ പ്രതിഷേധങ്ങളുടെയും കലാപങ്ങളുടെയും രണ്ടാം വാർഷികത്തിൽ, ചിലിയിലെ സാന്റിയാഗോയിൽ, ഒക്ടോബർ 18 ന്, ചിലി സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ പ്രകടനക്കാർ ആലിംഗനം ചെയ്യുന്നു (Image: REUTERS/Ivan Alvarado)
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement