എന്താ ഉദ്ദേശം? ധോണി ഫുട്ബോൾ കളിയ്ക്കാൻ പോണോ അതോ മെസി ക്രിക്കറ്റ് കളിയ്ക്കാൻ വരണോ?
- Published by:user_57
- news18-malayalam
Last Updated:
ലോകത്തെങ്ങുമില്ലാത്ത വിവരം അറിയണമെങ്കിൽ, ഈ പാഠപുസ്തകം കണ്ടിരിക്കണം
പ്രശസ്ത ക്രിക്കറ്റ് താരങ്ങൾ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിൽ ഇടംപിടിക്കുന്നത് അസാധാരണമല്ല. അവരുടെ കരിയർ സ്കൂളുകളിൽ അറിവിന്റെ ഉറവിടമായി വർത്തിക്കുന്നു. എന്നിരുന്നാലും, എം.എസ്. ധോണിയെ (Mahendra Singh Dhoni aka MS Dhoni) ഒരു ഫുട്‌ബോൾ കളിക്കാരനായി കാട്ടുന്ന അജ്ഞാത പാഠപുസ്തകത്തിന്റെ ചിത്രം ഇന്റർനെറ്റിൽ എത്തിച്ചേർന്നിരിക്കുന്നു
advertisement
advertisement
advertisement
advertisement
നേരത്തെ വൈറലായ ഒരു ചിത്രം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. ഒമ്പതാം ക്ലാസ് പരീക്ഷാ പേപ്പറിൽ നിന്നുള്ള ഒരു ചോദ്യമായിരുന്നു ഇത്. 2022ലെ ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടിയ കോഹ്‌ലിയുടെ ഒരു ചിത്രം ചോദ്യത്തിൽ ഉൾപ്പെടുത്തി. ഏകദേശം 100-120 വാക്കുകളുടെ പരിധിക്കുള്ളിൽ ഇത് വിവരിക്കാൻ വിദ്യാർത്ഥികളോട് നിർദ്ദേശിക്കുകയായിരുന്നു
advertisement