Hardik Pandya | ലോകകപ്പ് കഴിയാൻ കാത്തിരുന്നതോ? ഹർദിക്കുമായി പിരിഞ്ഞു എന്ന് നടാഷ പറയാതെ പറഞ്ഞുവോ?
- Published by:meera_57
- news18-malayalam
Last Updated:
ഐ.പി.എൽ. മത്സരങ്ങൾ കാണാൻ പോയില്ല, ലോകകപ്പ് വിജയത്തിന് ശേഷം ഹർദിക് പാണ്ഡ്യയുടെ ഭാര്യ നടാഷ എവിടെ?
രാജ്യം മുഴുവൻ ഇന്ത്യയുടെ ട്വന്റി ട്വന്റി ലോകകപ്പ് വിജയം ആഘോഷിച്ചപ്പോൾ ആ വിജയസംഘാംഗമായ ഹർദിക് പാണ്ഡ്യയെ (Hardik Pandya) സംബന്ധിച്ച് അത്ര സന്തോഷമുള്ള വാർത്തയല്ല പുറത്തു വന്നത്. വിജയികളായ ടീം ഇന്ത്യയെ രാജ്യം കൊട്ടും കുരവയുമായി ആദരിച്ചപ്പോഴും ഹർദിക് പാണ്ഡ്യയുടെ കൂടെ എവിടെയും ഭാര്യ നടാഷയെ ആരും കണ്ടില്ല. അവരുടെ വിവാഹമോചന വാർത്തകൾ ഇതോടെ കൂടുതൽ ബലപ്പെട്ടുവോ?
advertisement
advertisement
advertisement
advertisement
advertisement
advertisement