സ്വത്തും സ്വന്തമാക്കി വേർപിരിഞ്ഞു പോകുമെന്ന് കരുതിയോ? ഏവരെയും ഞെട്ടിച്ച് ഹർദിക് പാണ്ഡ്യയുടെ ഭാര്യ നടാഷ
- Published by:meera_57
- news18-malayalam
Last Updated:
ഹർദിക്കിന്റെ സ്വത്തിന്റെ ഒരു വലിയ ഭാഗം നടാഷ സ്വന്തമാക്കി, വിവാഹമോചനം നേടും എന്ന് വരെ റിപോർട്ടുകൾ ഉണ്ടായി
നാല് വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച്, ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയും (Hardik Pandya) ഭാര്യ നടാഷ സ്റ്റാൻകോവിച്ചും (Natasa Stankovic) വേർപിരിയുന്നു എന്ന വാർത്തകൾ തലക്കെട്ടുകളിൽ നിറയാൻ ആരംഭിച്ചിട്ട് നാളേറെയായി. ഹർദിക്കിന്റെ സ്വത്തിന്റെ ഒരു വലിയ ഭാഗം നടാഷ സ്വന്തമാക്കി, വിവാഹമോചനം നേടും എന്ന് വരെ റിപോർട്ടുകൾ ഉണ്ടായി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ റെഡിറ്റിലാണ് വേർപിരിയൽ വാർത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്
advertisement
advertisement
advertisement
advertisement
advertisement