Navya Nair:'ഒരു പിശാച് തന്നെ പിന്തുടരുന്നു'; അത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുവെന്ന് നവ്യ നായർ

Last Updated:
ലാലേട്ടൻ, പൃഥ്വിരാജ്, ക്യാമറമാൻ പി.സുകുമാർ ഇവരൊക്കെയാണ് തന്നെ രക്ഷിക്കാനായി ആ ലോകത്ത് എത്തിയതെന്നും നവ്യ പറയുന്നു
1/6
 മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ(Navya Nair). ഇഷ്ടം എന്ന ചിത്രത്തിൽ അഞ്ജനയായാണ് നവ്യ ആദ്യം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പിന്നീട് നന്ദനം ചിത്രത്തിലൂടെ ബാലാമണിയായും. അഞ്ജനയേക്കാൾ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയത് ബാലാമണിയാണ്. പിന്നീട് മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട നടിയായി നവ്യ സിനിമയിൽ വളർന്നു.

advertisement
2/6
 നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നവ്യ നായികയായി എത്തി. പ്രേക്ഷർ ഇന്നും മടുപ്പില്ലാതെ ആവർത്തിച്ച് കാണുന്ന നിരവധി ചിത്രങ്ങളുടെ ഭാ​ഗമായി നവ്യ നായർ(Navya Nair). എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും നവ്യ അകന്നു നിന്നു. ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമായിരിക്കുകയാണ് താരം.

3/6
 തന്റെ ജീവിതത്തിലെ കുഞ്ഞു വിശേഷങ്ങളും പുത്തൻ ഫോട്ടോഷൂട്ടുകളും അഭിപ്രായങ്ങളുമെല്ലാം നവ്യ സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ നവ്യ തന്റെ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു കുഞ്ഞുവീഡിയോയും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

4/6
 തന്റെ ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളെക്കുറിച്ചാണ് താരം ആരാധകരുമായി സംസാരിച്ചത്. My dreams എന്ന തലക്കോടെയാണ് നവ്യ വീഡിയോ പങ്കുവെച്ചത്. ‌‌‌ചെറുപ്പം മുതലെ ധാരാളം സ്വപ്നം കാണാറുണ്ടെന്നും അതിൽ കൂടുതലും തന്നെ ഭയപ്പെടുത്തുന്നവയാണ്. അവയിൽ ഒരു സ്വപ്നത്തെക്കുറിച്ച് താരം വിശദീകരിക്കുന്നുമുണ്ട്. അതിൽ ഒന്ന് ഒരു കറുത്ത പൂച്ച തന്നെ ആക്രമിക്കുന്നതാണ്. മറ്റൊന്ന് ചരലും മണലും പാറക്കെട്ടുകളും മാത്രമുള്ള ഒരു സാങ്കൽപിക ലോകത്ത് അകപ്പെട്ടതായി കണ്ട സ്വപ്നത്തെക്കുറിച്ചാണ്.

5/6
 പറയുമ്പോൾ കോമഡിയാണെങ്കിലും ഉറങ്ങുമ്പോൾ ഇങ്ങനെയുള്ള സ്വപ്നങ്ങൾ കാണുന്നത് ഭയപ്പെടുത്തും. ഇത്തരത്തിൽ പ്രത്യേക പ്രശ്നങ്ങളെ അിമുഖീകരിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും ഇങ്ങനെ പ്രശ്നങ്ങൾ ഉള്ളവർക്ക് തന്റെ തുറന്നുപറച്ചിൽ സഹായകരമായേക്കും എന്നു കരുതിയാണ് വ്ലോഗിൽ ഇത് പങ്കുവെച്ചതെന്നും നവ്യ പറഞ്ഞു.

6/6
 ഞാൻ, അമ്മ, അച്ഛൻ, പിന്നെ ലാലേട്ടൻ, പൃഥ്വിരാജ്, ക്യാമറമാൻ പി.സുകുമാർ ഇവരൊക്കെയുണ്ടായിരുന്നു ആ ലോകത്ത്. കൃഷ്ണമണിയൊക്കെ പുറത്തേക്ക് ഉന്തി വീണു കിടക്കുന്ന, ദേഹത്ത് മുഴുവൻ കുമിളകളുള്ള ജീവി തന്നെ ആക്രമിക്കാൻ ശ്രമിച്ചു. ഇതിൽ നിന്ന് എന്നെ രക്ഷപ്പെടുത്താൻ സുകുവേട്ടൻ, രാജു ചേട്ടൻ, ലാലേട്ടൻ ഇവരൊക്കെയാണ് എത്തിയതെന്നും നവ്യ പറഞ്ഞു.

ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു

  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement