Nayanthara | ഇത്രയും കാലം വിഗ്നേഷ് ശിവൻ പോലും കണ്ടിട്ടില്ലാത്ത നയൻതാര; പക്ഷേ നാട്ടുകാർ മുഴുവനും കണ്ടു; പുതിയ ചിത്രത്തിന് പിന്നിൽ
- Published by:user_57
- news18-malayalam
Last Updated:
അതെന്താ നയൻതാര ഇങ്ങനെ? ആരാധകരുടെ ആശങ്കകൾക്ക് പിന്നാലെ വാസ്തവം പുറത്ത്
advertisement
ആറ്റ്ലി സംവിധാനം ചെയ്ത ജവാൻ എന്ന സിനിമയിലൂടെയാണ് നയൻതാരയുടെ ഹിന്ദി പ്രവേശം. നയൻതാരയുടെ ഈ സിനിമയിലെ ലുക്ക് എന്ന പേരിലാണ് മുകളിൽ കണ്ട ചിത്രം പ്രചരിക്കുന്നത്. ജവാനിൽ നിന്നും ലീക് ചെയ്ത ചിത്രം എന്നും വിളിപ്പേരുണ്ട്. ഒരു പിങ്ക് ബ്ലെയ്‌സറും സെറ്റ് ചെയ്ത തലമുടിയും ചേർന്ന ലുക്കിലാണ് നയൻസ് ഈ ചിത്രത്തിൽ. പക്ഷേ സംഗതിക്കു പിന്നിലെ കഥ ഹിന്ദിയോ ജവാനോ ഒന്നുമല്ല (തുടർന്ന് വായിക്കുക)
advertisement
advertisement
സംഭവം പക്കാ ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ്. ഇത് നമ്മുടെ ഓജസും തേജസുമുള്ള നയൻതാര അല്ല എന്ന്. കുരസിച്ചു ആൾക്കാർ നയൻസിന്റെ പിന്നിൽ ഇരിക്കുന്ന ഒരു എക്സിക്യൂട്ടീവ് ലുക്കാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ഒപ്പിച്ചായിരിക്കുന്നതു ആരാധകർ പലരും ഈ ചിത്രം ഒറിജിനൽ നയൻസിന്റെ സിനിമയിലെ ലുക്കെന്ന നിലയിൽ പ്രചരിപ്പിക്കുന്നുണ്ട്
advertisement
advertisement
advertisement