Nayanthara | ബിരിയാണി വിളമ്പുന്ന ആളെക്കണ്ടിട്ട് നയൻതാരയെ പോലെ ഇല്ലേ? അല്ല നയൻ‌താര തന്നെ; എന്താ പുതിയ പരിപാടി?

Last Updated:
തന്നെ കാണാൻ കാത്തിരുന്ന യുവതികൾക്കിടയിലേക്കാണ് നയൻ‌താര ഇറങ്ങിച്ചെന്നത്, അതും വെറുംകയ്യോടെയല്ല
1/8
നയൻതാരയെ പ്രേക്ഷകർക്കറിയാം. അവരുടെ പുതിയ സിനിമകളെ പറ്റിയുള്ള ഓരോ അണുവിനും കാതോർത്തിരിക്കുന്ന ലക്ഷക്കണക്കിന് ആരാധകരാണ് നയൻ‌താരയ്ക്കുള്ളത്. യുവ ആരാധകരുടെ ഹരമാണ് ഈ ലേഡി സൂപ്പർസ്റ്റാർ. ആൺകുട്ടികളും പെൺകുട്ടികളുമടക്കം നയൻതാരയെ ഒരു നോക്ക് കാണാൻ കൊതിക്കുന്നുണ്ടാകും. അവർക്കിതാ നയൻസ് ഒരുക്കിയ അവസരം എന്തെന്ന് കണ്ടോളൂ
നയൻതാരയെ (Nayanthara) പ്രേക്ഷകർക്കറിയാം. അവരുടെ പുതിയ സിനിമകളെ പറ്റിയുള്ള ഓരോ അണുവിനും കാതോർത്തിരിക്കുന്ന ലക്ഷക്കണക്കിന് ആരാധകരാണ് നയൻ‌താരയ്ക്കുള്ളത്. യുവ ആരാധകരുടെ ഹരമാണ് ഈ ലേഡി സൂപ്പർസ്റ്റാർ. ആൺകുട്ടികളും പെൺകുട്ടികളുമടക്കം നയൻതാരയെ ഒരു നോക്ക് കാണാൻ കൊതിക്കുന്നുണ്ടാകും. അവർക്കിതാ നയൻസ് ഒരുക്കിയ അവസരം എന്തെന്ന് കണ്ടോളൂ
advertisement
2/8
ഈ പരിപാടി നയൻതാരയെ കാണാൻ കൂടിനിന്നവർക്ക് മാത്രമല്ല, താരത്തിന് തന്നെ മനസ് നിറയ്ക്കുന്നതായി എന്ന് അവരുടെ മുഖപ്രസാദം കണ്ടാൽ മനസിലാകും. ഒരു ഹാൾ നിറയെ വരിവരിയായി ഭക്ഷണ പ്ളേറ്റുകൾക്ക് മുന്നിൽ കാത്തിരുന്ന യുവതികൾക്കിടയിലേക്കാണ് നയൻ‌താര ഇറങ്ങിച്ചെന്നത്, അതും വെറുംകയ്യോടെയല്ല (തുടർന്ന് വായിക്കുക)
ഈ പരിപാടി നയൻതാരയെ കാണാൻ കൂടിനിന്നവർക്ക് മാത്രമല്ല, താരത്തിന് തന്നെ മനസ് നിറയ്ക്കുന്നതായി എന്ന് അവരുടെ മുഖപ്രസാദം കണ്ടാൽ മനസിലാകും. ഒരു ഹാൾ നിറയെ ഭക്ഷണ പ്ളേറ്റുകൾക്ക് മുന്നിൽ വരിവരിയായി കാത്തിരുന്ന യുവതികൾക്കിടയിലേക്കാണ് നയൻ‌താര ഇറങ്ങിച്ചെന്നത്, അതും വെറുംകയ്യോടെയല്ല (തുടർന്ന് വായിക്കുക)
advertisement
3/8
ഈ പരിപാടി നയൻതാരയെ കാണാൻ കൂടിനിന്നവർക്ക് മാത്രമല്ല, താരത്തിന് താനെന്ന മനസ് നിറയ്ക്കുന്നതായി എന്ന് അവരുടെ മുഖപ്രസാദം കണ്ടാൽ മനസിലാകും. ഒരു ഹാൾ നിറയെ വരിവരിയായി ഭക്ഷണ പ്ളേറ്റുകൾക്ക് മുന്നിൽ കാത്തിരുന്ന യുവതികൾക്കിടയിലേക്കാണ് നയൻ‌താര ഇറങ്ങിച്ചെന്നത്, അതും വെറുംകയ്യോടെയല്ല (തുടർന്ന് വായിക്കുക)
അന്നപൂരണി എന്ന സിനിമയുടെ ഭാഗമായാണ് നയൻ‌താര ഇത്തരമൊരു ഉദ്യമവുമായി അവരുടെ ആരാധികമാരുടെ അടുത്തെത്തിയത്. ആദ്യമേ തന്നെ നയൻതാരയെ ഒന്ന് തൊട്ടുനോക്കാൻ അവർ വെമ്പൽ കൂട്ടി. നിരാശപ്പെടുത്താതെ നയൻസ് അവർക്കരികിലേക്കെത്തി 
advertisement
4/8
വെജ് ആണോ നോൺ വെജ് ആന്റണി എന്ന് ചോദിച്ചു മനസിലാക്കിയാണ് നയൻ‌താര അവരുടെ ആരാധികമാർക്ക് ഭക്ഷണം വിളമ്പിയത്. പാചക ലോകത്ത് ഒരു മികച്ച ഭാവി സ്വപ്നംകാണുന്ന യുവതിയുടെ കഥ പറയുന്ന ചിത്രമാണ് നയൻ‌താരയുടെ 'അന്നപൂരണി'
വെജ് ആണോ നോൺ വെജ് ആണോ എന്ന് ചോദിച്ചു മനസിലാക്കിയാണ് നയൻ‌താര അവരുടെ ആരാധികമാർക്ക് ഭക്ഷണം വിളമ്പിയത്. പാചക ലോകത്ത് ഒരു മികച്ച ഭാവി സ്വപ്നംകാണുന്ന യുവതിയുടെ കഥ പറയുന്ന ചിത്രമാണ് നയൻ‌താരയുടെ 'അന്നപൂരണി'
advertisement
5/8
സാധാരണയായി നടക്കുന്ന സിനിമാ പ്രൊമോഷനുകളിൽ പങ്കെടുക്കുന്ന കൂട്ടത്തിലല്ല നയൻ‌താര. അക്കാര്യം അവർ എല്ലാ ചിത്രങ്ങളുടെ കാര്യത്തിലും മുടങ്ങാതെ പാലിച്ചു പോകാറുണ്ട്. ആ തീരുമാനത്തിന് ഒരു ചെറിയ ഇടവേള നൽകിയത് അടുത്ത കാലത്താണ്

6/8
പണ്ട് നയൻ‌താര അഭിമുഖങ്ങളിൽ പങ്കെടുത്താൽ ഏവർക്കും അറിയേണ്ടിയിരുന്നത് അവരുടെ വിശേഷങ്ങൾ ആയിരുന്നെങ്കിൽ, ഇപ്പോൾ എല്ലാപേരും ആഗ്രഹിക്കുന്നത് നയൻ‌താരയുടെ മക്കളായ ഉയിരിന്റെയും ഉലഗത്തിന്റെയും കാര്യങ്ങളാണ്

7/8
ഒരു പൊതുപരിപാടിയിൽ വച്ചാണ് നയൻ‌താര ആദ്യമായി അവരുടെ മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും യഥാർത്ഥ പേരുകൾ വെളിപ്പെടുത്തിയതും. ഉയിർ അഥവാ രുദ്രോനീൽ എൻ. ശിവൻ, ഉലഗ് അഥവാ ദൈവിക് എൻ. ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേര്

8/8
വിവാഹജീവിതം ആരംഭിക്കുന്നതിനു മുൻപ് നയൻ‌താരയും വിഗ്നേഷ് ശിവനും പരസ്പരം വിളിച്ചിരുന്ന പേരുകളാണ് ഇത്. പിന്നീട് കുഞ്ഞുങ്ങൾ വന്നതും അവരെ വീട്ടിൽ വിളിക്കാൻ ആ ഓമനപ്പേരുകൾ നൽകുകയായിരുന്നു
വിവാഹജീവിതം ആരംഭിക്കുന്നതിനു മുൻപ് നയൻ‌താരയും വിഗ്നേഷ് ശിവനും പരസ്പരം വിളിച്ചിരുന്ന പേരുകളാണ് ഇത്. പിന്നീട് കുഞ്ഞുങ്ങൾ വന്നതും അവരെ വീട്ടിൽ വിളിക്കാൻ ആ ഓമനപ്പേരുകൾ നൽകുകയായിരുന്നു
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement