Nayanthara | പൊന്നോമനയെ തോളിലേറ്റി നയൻതാര; ഇത് ഉയിരോ ഉലകോ എന്ന് ആരാധകർ

Last Updated:
'എല്ലാ ദൈവകൃപയും ഒരു ചെറിയ മുഖത്ത്', എന്ന അടിക്കുറിപ്പോടെയാണ് നയൻതാര ചിത്രം പങ്കിട്ടത്
1/5
 ഇന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആഘോഷിക്കപ്പെടുന്ന താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ജീവിതത്തിലെ ഓരോ പ്രധാന നിമിഷവും ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ആഘോഷിക്കുകയും ചെയ്യാറുണ്ട്.

advertisement
2/5
 നയൻതാരയുടെ വ്യക്തിജീവിതവും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സംവിധായകൻ വിഘ്‌നേഷ് ശിവനൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്ന താരം, ഉയിർ, ഉലകം എന്നീ ഇരട്ടക്കുട്ടികളുടെ അമ്മയുമാണ്.

3/5
 ഇപ്പോൾ താരം പങ്കിട്ട ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തന്റെ പൊന്നോമനയെ നെഞ്ചോട് ചേർത്ത ചിത്രമാണ് നയൻതാര പങ്കുവെച്ചത്.

4/5
 എന്നാൽ ഇത് ഉയിർ ആണോ അതോ ഉലക് ആണോ എന്ന ചോദ്യമാണ് കമന്റുകളിൽ നിറയുന്നത്. 'എല്ലാ ദൈവകൃപയും ഒരു ചെറിയ മുഖത്ത്', എന്ന അടിക്കുറിപ്പോടെയാണ് നയൻതാര ചിത്രം പങ്കിട്ടത്.

5/5
 എന്നാൽ രണ്ടുമക്കളെയും എടുത്ത് നിൽക്കുന്ന ചിത്രവും താരം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി ഇട്ടിട്ടുണ്ട്. ഇരു ചിത്രങ്ങൾക്കും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement