Nayanthara | എന്തോ, എങ്ങനെ? അടിച്ചു പിരിഞ്ച് എന്നാര് പറഞ്ഞ്; നയൻ‌താര അത്രകണ്ട് അകന്നുവെങ്കിൽ ഇതെങ്ങനെ സംഭവിച്ചു?

Last Updated:
അത്രകണ്ട് പ്രശസ്തമായ അടുപ്പമാണ് എന്നന്നേക്കുമായി അവസാനിച്ചു എന്ന് ഒറ്റ റിപ്പോർട്ടിൽ അടിച്ചുവന്നത്
1/8
 കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് കണ്ട് അന്താളിച്ചവരുടെ എണ്ണം അത്ര ചെറുതാവാൻ വഴിയില്ല. നടി നയൻ‌താര (Nayanthara) താനുമായി വളരെ അടുപ്പമുള്ള ഒരാളുമായി തർക്കത്തിലായി എന്നാണ് റിപോർട്ടുകൾ പുറത്തുവന്നത്. ആദ്യ ബോളിവുഡ് ചിത്രമായ ജവാന്റെ മിന്നും വിജയത്തിന്റെ തിളക്കത്തിലാണ് നയൻസ് ഉൾപ്പെടുന്ന ജവാൻ താരനിര

advertisement
2/8
 ഇനി ഒരിക്കലും സംവിധായകൻ ആറ്റ്ലിയുമായി സഹകരിക്കില്ല എന്നും, 'ജവാൻ' സിനിമയിൽ അവർ അതൃപ്തയാണ് എന്നുമായിരുന്നു റിപ്പോർട്ടിലെ പരാമർശം. നയൻ‌താര നായികയായ ചിത്രത്തിൽ ദീപിക പദുക്കോൺ അതിഥി വേഷത്തിലായിരുന്നു. എന്നാൽ ഇതാണ് അസ്വാരസ്യത്തിനു കാരണം എന്നാണ് റിപ്പോർട്ട് പുറത്തുവന്നത് (തുടർന്ന് വായിക്കുക)

3/8
 നയൻസ് നായികയായിട്ടു പോലും ദീപികയ്ക്ക് അവരെക്കാൾ പ്രാധാന്യം നൽകി എന്നാണ് റിപ്പോർട്ടിൽ അടിച്ചു വന്നത്. നയൻതാരയുടെ റോൾ വെട്ടിച്ചുരുക്കി എന്നും ആരോപണം ഉണ്ടായിരുന്നു. ഇക്കാരണം കൊണ്ട് ഇനി സംവിധായകനുമായി ഒരു പ്രൊജക്ടിൽ പോലും സഹകരിക്കാൻ കഴിയാത്ത വണ്ണം അകന്നുവത്രെ

4/8
 ഇപ്പറയും പോലെയെല്ലാം സംഭവിച്ചുവെങ്കിൽ, ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യം നയൻതാരയുടെ ഇൻസ്റ്റഗ്രാം പേജിൽ ചിലർ കഴിഞ്ഞ ദിവസം കണ്ടുകാണും

5/8
[caption id="attachment_620720" align="alignnone" width="1600"] ഇത്രയ്ക്ക് ശത്രുത ഒക്കെ ആയെങ്കിൽ എന്തിനാണ് നയൻ‌താര ആറ്റ്ലിക്ക് പിറന്നാൾ ആശംസിക്കുക. അതും 'നിങ്ങളിൽ ഞാൻ അഭിമാനിക്കുന്നു' എന്ന് ക്യാപ്‌ഷനും നൽകി ചെയ്യുമോ എന്നാണ് ചോദ്യം</dd>
 	<dd>[/caption]
[caption id="attachment_620720" align="alignnone" width="1600"] ഇത്രയ്ക്ക് ശത്രുത ഒക്കെ ആയെങ്കിൽ എന്തിനാണ് നയൻ‌താര ആറ്റ്ലിക്ക് പിറന്നാൾ ആശംസിക്കുക. അതും 'നിങ്ങളിൽ ഞാൻ അഭിമാനിക്കുന്നു' എന്ന് ക്യാപ്‌ഷനും നൽകി ചെയ്യുമോ എന്നാണ് ചോദ്യം</dd> <dd>[/caption]
advertisement
6/8
 ഇതാണ് കഴിഞ്ഞ ദിവസം നയൻസ് ഇൻസ്റ്റഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്തത്. ആറ്റ്ലിയെ ടാഗ് ചെയ്തിരിക്കുന്നതും കാണാം. ആയിരം കോടി ക്ലബ് ലക്ഷ്യമിടുന്ന ചിത്രമാണ് 'ജവാൻ'

7/8
 മക്കളായ ഉയിർ, ഉലകം, ഭർത്താവ് വിഗ്നേഷ് ശിവൻ എന്നിവർക്കൊപ്പം കുടുംബജീവിതം നയിക്കുന്ന നയൻ‌താരയുടേതായി ഒരു ചിത്രം കൂടി സെപ്തംബർ മാസത്തിൽ തിയേറ്ററിലെത്തും. 'ഇരൈവൻ' സെപ്തംബർ 28ന് റിലീസ് പ്രതീക്ഷിക്കുന്നു

8/8
 നയൻതാരയുടേതായി വേറെ രണ്ടു ചിത്രങ്ങൾ കൂടി വരാനുണ്ട്. 'ടെസ്റ്റ്', 'ലേഡി സൂപ്പർസ്റ്റാർ 75' തുടങ്ങിയ ചിത്രങ്ങളാണത്. ടെസ്റ്റിൽ നയൻതാരയും മാധവനുമാണ് പ്രധാനവേഷങ്ങളിൽ. നയൻ‌താര 75ൽ ജയ്, സത്യരാജ് എന്നിവരാകും നയൻസിനൊപ്പം അഭിനയിക്കുക

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement