Deepika Padukone: ദീപികയുടേയും രൺവീറിന്റേയും കുഞ്ഞിന് പേരിട്ട് സോഷ്യൽ മീഡിയ; ജനപ്രിയ നാമം ഇത്

Last Updated:
രൺവീറിലെ 'ര'യും 'വി'യും ദീപികയിലെ 'ക'യും ചേർത്തായിരിക്കാം ആരാധകർ ഇങ്ങനെയൊരു പേരിൽ എത്തിച്ചേർന്നത്.
1/5
 കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് ആരാധകരുടെ പ്രിയ താരദമ്പതികളായ ദീപിക പദുകോണും(Deepika padukone) പ്രത്യക്ഷപ്പെടുന്നത്. രൺവീർ സിംഗും മാതാപിതാക്കൾ ആയത്. ഇരുവർക്കും പെൺകുഞ്ഞാണ് പിറന്നത്. ഇതോടെ കുട്ടിക്ക് പേരിടൽ നടത്തുന്ന തിരക്കിലാണ് ഇപ്പോൾ ആരാധകർ.

advertisement
2/5
 ദീപികയുടെയും രൺവീറിന്റെയും പേരുമായി സാമ്യമുള്ള ഒരു പെൺകുഞ്ഞിന് ഇടാൻ പറ്റുന്ന പേര്, അതാണിപ്പോൾ സോഷ്യൽ ലോകം തിരഞ്ഞു കൊണ്ടിരിക്കുന്നത്. അങ്ങനെ ഒടുക്കം ആരാധകർ കണ്ടെത്തിയ നാമമാണ് 'രവിക'.

3/5
 രൺവീറിലെ 'ര'യും 'വ'യും ദീപികയിലെ 'ക'യും ചേർത്തായിരിക്കാം ആരാധകർ ഇങ്ങനെയൊരു പേരിൽ എത്തിച്ചേർന്നത്. രവിക മാത്രമല്ല രൺവിക, ദീപ് വീർ, എറിക, ദിവ, രശ്മിക തുടങ്ങിയ പേരുകളും ആരാധകരുടെ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു.

4/5
 ദീപികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യത്തെ കുറച്ച് ചിത്രങ്ങളിൽ നടി ജീൻസ് ധരിച്ച് ലെസി ബ്രായും കാർഡിഗനും അണിഞ്ഞാണ് ദീപികയെ കാണുന്നത്, മറ്റ് ഫോട്ടോകളിൽ, കറുത്ത പാന്‍റ്സ്യൂട്ട് ധരിച്ചാണ് ദീപിക (Deepika padukone) പ്രത്യക്ഷപ്പെടുന്നത്.

5/5
 ഇതിന് പിന്നാലെ മുംബൈയിലെ പ്രമുഖ ആശുപത്രിയിലേക്ക് താരങ്ങൾ തങ്ങളുടെ ആഡംബര കാറിൽ എത്തുന്നതും പാപ്പരാസികൾ കണ്ടെത്തിയിരുന്നു. കുഞ്ഞിന് ജന്മം നൽകുന്നതിനു മുന്നോടിയായി ദീപികയും രൺവീറും മുംബൈയിലെ ശ്രീ സിദ്ധി വിനായക ക്ഷേത്രം സന്ദർശിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു.

ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ

  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement