'ഞാന്‍ എത്ര ഭാഗ്യവാനാണ്': പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് ഭർത്താവ് നിക്ക് ജൊനാസ്

Last Updated:
നിക്കിന്റെ പോസ്റ്റിന് താഴെ പ്രിയങ്കയ്ക്ക് ആശംസകള്‍ അറിയിച്ചും നിക്കിനെ അഭിനന്ദിച്ചും നിരവധി പേരാണ് എത്തുന്നത്.
1/5
 ആരാധകരുടെ പ്രിയ താരം പ്രിയങ്ക ചോപ്ര ഇന്ന് 42-ാം ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി പേരാണ് താരത്തിനു ആശംസകൾ നേർന്ന് എത്തുന്നത്. ഇതിനിടെയിൽ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് ഭർത്താവ് നിക്ക് ജൊനാസ് പങ്കുവച്ച ആശംസ കുറിപ്പാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.

advertisement
2/5
 'നീ എന്ന പെണ്ണ്, ഞാന്‍ എന്ത് ഭാഗ്യവാനാണ്. എന്റെ പ്രണയത്തിന് പിറന്നാള്‍ ആശംസകള്‍ എന്ന് കുറിച്ചാണ് ആശംസകൾ നേര്‍ന്നത്. ഇതിനൊപ്പം പ്രിയങ്കയ്ക്കൊപ്പമുള്ള വെക്കേഷൻ ചിത്രങ്ങളും നിക്ക് പങ്കുവച്ചിട്ടുണ്ട്.

3/5
 ഇതോടെ നിരവധി പേരാണ് താരത്തിനു ആശംസകൾ നേർന്ന് എത്തുന്നത്. 2018- ലാണ് പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്. പ്രിയങ്കയെ പോലൊരു ജീവിത പങ്കാളിയെ ലഭിച്ചതില്‍ നിങ്ങൾ ശരിക്കുമൊരു ഭാഗ്യവാനാണെന്നാണ് ആരാധകർ പോസ്റ്റിനു താഴെ കുറിച്ചത്.

4/5
 ഒരു ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് പ്രിയങ്കയും നിക്കും കണ്ടുമുട്ടുന്നതും പരിചയത്തിലാവുന്നതും. ആദ്യ കാഴ്ചയിലെ അടുപ്പത്തിലായ താരങ്ങള്‍ വളരെ പെട്ടെന്നാണ് കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

5/5
 ഇന്ത്യയില്‍ വച്ച് പരമ്പരാഗതമായ ആചാരപ്രകാരം വിവാഹിതരായ താരങ്ങള്‍ പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു.  ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ഉണ്ട്. മാള്‍ട്ടി എന്നാണ് പേര്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement