സാരിയും സിന്ദൂരവും അണിഞ്ഞ് സുമംഗലിയായി റാമ്പില്‍ ചുവടുവച്ച് പരിണീതി ചോപ്ര

Last Updated:
സാരിയും സിന്ദൂരവും അണിഞ്ഞ് നവവധുവിന്റെ ലുക്കില്‍ തന്നെയാണ് താരം റാമ്പില്‍ എത്തിയത്.
1/8
 ബോളിവുഡ് സിനിമാലോകം ഇപ്പോള്‍ ലാക്‌മെ ഫാഷന്‍ വീക്കിന്റെ താരത്തിളക്കത്തിലാണ്. ഒക്ടോബര്‍ പത്തിന് ന്യൂഡല്‍ഹിയില്‍ ആരംഭിച്ച ഫാഷന്‍ വീക്കില്‍ നിന്ന് ദിവസവും എത്തുന്നത് അമ്പരപ്പിക്കുന്ന കാഴ്ചകളാണ്.

advertisement
2/8
 അതേസമയം റാംപില്‍ ബോളിവുഡില്‍ നിന്നുള്ള നിരവധി താരങ്ങളാണ് ചുവടുവെച്ചത്. ചിലരുടെ റാംപ് വാക്ക് മോഡലുകളേക്കാള്‍ മനോഹരമായപ്പോള്‍ മറ്റു ചിലരുടേത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

3/8
 ഇതിൽ ചുവടുവെയ്ക്കാൻ ബോളിവുഡ് താര സുന്ദരി പരിണീതി ചോപ്രയും മുൻ നിരയിലുണ്ടായിരുന്നു. വിവാഹശേഷം ആദ്യമായാണ് പരിണീതി ചോപ്ര റാമ്പില്‍ ചുവടുവയ്ക്കുന്നത്. സില്‍വര്‍ സാരിയില്‍ പ്രത്യക്ഷപ്പെട്ട താരം നെറ്റിയില്‍ സിന്ദൂരവും അണിഞ്ഞ് നവവധുവിന്റെ ലുക്കില്‍ തന്നെയാണ് റാമ്പില്‍ എത്തിയത്.

4/8
 സില്‍വര്‍ സീക്വന്‍സിലുള്ള വെള്ള സാരിയില്‍ ഷോടോപ്പറായാണ് താരം എത്തിയത്. വിവാഹത്തിന് അണിഞ്ഞ പിങ്ക് വളകളും സിന്ദൂരവും അണിഞ്ഞിരുന്നു. ലയേഡ് നെക്ലസും ഡയമണ്ട് സ്റ്റഡുമാണ് ആക്‌സസറിയാക്കിയത്.

5/8
 'ഈ വര്‍ഷം ഞാന്‍ ഒരുപാട് ആഘോഷങ്ങള്‍ക്കായാണ് ഞാന്‍ തയാറെടുക്കുന്നത്. നിങ്ങളെന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് വിളിച്ചാലും ഞാന്‍ ഇങ്ങനെ വസ്ത്രം ധരിച്ചാകും എത്തുക.'- പരിണീതി പറഞ്ഞു.

6/8
Parineeti Chopra, Parineeti Chopra wedding, Raghav chadha net worth, Parineeti Chopra net worth, Parineeti Chopra and Raghav Chadha, പരിണീതി ചോപ്ര, പരിണീതി ചോപ്ര രാഘവ് ഛദ്ദ വിവാഹം
സെപ്റ്റംബർ 24ന് രാജസ്ഥാനിലെ ഉദയ്‌പൂരിൽ വച്ചുനടന്ന ചടങ്ങിൽ നടി പരിണീതി ചോപ്രയും (Parineeti Chopra) ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും (Raghav Chadha) വിവാഹിതരായി.
advertisement
7/8
 അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങളിൽ ആഢംബര രീതിയിലായിരുന്നു വിവാഹം.

8/8
 ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. അക്ഷയ് കുമാര്‍ നായകനായി എത്തിയ മിഷന്‍ റാണിഗഞ്ചിലാണ് പരിണീതി അവസാനമായി അഭിനയിച്ചത്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement