ബോളിവുഡ് പെണ്ണിന് ആം ആദ്മി ചെക്കൻ; രാഷ്ട്രീയക്കാരനുമായി സിനിമാ സെറ്റിൽ തുടങ്ങിയ പരിണീതിയുടെ പ്രണയം
- Published by:user_57
- news18-malayalam
Last Updated:
രാഷ്ട്രീയക്കാരൻ സിനിമാ നടിയെ കണ്ടുമുട്ടി പ്രണയിച്ച കഥ. പരിണീതി- രാഘവ് പ്രണയം
ബോളിവുഡിനെയും രാഷ്ട്രീയ മേഖലയെയും കൂട്ടിക്കെട്ടിയ ഒരു പ്രണയ വിവാഹത്തിന്റെ നിശ്ചയ ചടങ്ങുകൾക്ക് കഴിഞ്ഞ ദിവസം ന്യൂഡൽഹി സാക്ഷ്യം വഹിച്ചിരുന്നു. ബോളിവുഡ് താരം പരിണീതി ചോപ്രയും (Parineeti Chopra) ആം ആദ്മി പാർട്ടി എഎപി നേതാവ് രാഘവ് ഛദ്ദയും (Raghav Chadha) ഒരു സ്വകാര്യ ചടങ്ങിൽ വച്ച് വിവാഹനിശ്ചയം നടത്തി. സെൻട്രൽ ഡൽഹിയിലെ കപൂർത്തല ഹൗസിൽ നടന്ന ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രിയും ഉൾപ്പെടെ 150 ഓളം അതിഥികൾ പങ്കെടുത്തു
advertisement
advertisement
advertisement
advertisement
advertisement
advertisement