advertisement

പേളിയെ ചേര്‍ത്ത് പിടിച്ച് ശ്രീനിഷ്; കുഞ്ഞു മാലാഖയായി നിലാ ബേബി; ചിത്രങ്ങൾ വൈറൽ

Last Updated:
രണ്ടാമത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് പേളിയും കുടുംബവും.
1/5
 മലയാളികളുടെ പ്രിയ താരദമ്പതികളാണ് പേളിയും ശ്രീനിഷും. ഇരുവരുടെയും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.സ ഇപ്പോഴിതാ ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലാണ് പേളിയും ശ്രീനിഷും നിലാ ബേബിയും. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവയ്ക്കാൻ മറന്നില്ല.

2/5
 പേളിയെ ചേർത്ത് പിടിച്ച ശ്രീനിഷിനെയും നില ബേബിയെയുമാണ് ചിത്രത്തിലുള്ളത്. മൂന്ന് പേരും ചുവപ്പ് വെള്ള ഡ്രസ്സലാണ് ഇത്തവണ എത്തിയത്.

3/5
 രണ്ടാമത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് പേളിയും കുടുംബവും. ഇതിന്റെ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്

4/5
 മലയാളികളുടെ പ്രിയ താരദമ്പതികളാണ് ശ്രീനിഷും പേർളി മാണിയും. ചാനൽ റിയാലിറ്റി ഷോയിലൂടെ മൊട്ടിട്ട പ്രണയം ഇരുവരെയുമെന്ന പോലെ പ്രേക്ഷകരെയും സന്തോഷിപ്പിച്ചിരുന്നു.

5/5
 പേളിയുടെ വളകാപ്പ് ചടങ്ങിൽ പേളിയും ഭർത്താവ് ശ്രീനിഷും മകൾ നില ശ്രീനിഷും

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement