Pearle Maaney | സ്ത്രീധനം എന്തിന്? പേളിയുടെ അച്ഛൻ ശ്രീനിഷിനു കൊടുത്തത് ജീവിതകാലം മുഴുവൻ ഉപകാരപ്പെടും

Last Updated:
മകൾ പേളിക്ക് മാത്രമല്ല, മരുമകൻ ശ്രീനിഷ് അരവിന്ദിനും മാണി പോൾ ചില കാര്യങ്ങൾ പകർന്നു നൽകിയിട്ടുണ്ട്
1/6
രണ്ടു മക്കളുടെ അമ്മയായിട്ടും പേളി മാണിയെ (Pearle Maaney) വീടിനുള്ളിൽ തളച്ചിടാത്ത ഭർത്താവാണ് ശ്രീനിഷ് അരവിന്ദ് (Srinish Aravind). പേളിയുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ വന്നുവെങ്കിൽ, ആ ചിറകുകൾ വീശിപ്പറക്കാൻ ഒരു വലിയ കാരണക്കാരൻ ശ്രീനിഷ് അരവിന്ദാണ്. നിലയുടെയും നിതാരയുടെയും അമ്മയായ പേളിയും അവരുടെ അച്ഛൻ ശ്രീനിഷും ഇന്നും പുതുമോടി മാറാത്ത ദമ്പതികളെ പോലെ ജീവിതം ആസ്വദിക്കുന്നവരാണ്. പേളി വളർന്ന നാളുകൾ മുതലേ മകൾക്ക് അവളുടെ സ്വപ്നങ്ങൾക്ക് പിന്നാലെ പായാനുള്ള പാഠങ്ങൾ പകർന്നു നൽകിയ പിതാവാണ് ലൈഫ് കോച്ച് കൂടിയായ മാണി പോൾ. മകൾക്ക് സ്ത്രീധനമായി എന്തുനൽകണം എന്ന് വ്യാകുലപ്പെടുന്ന പിതാക്കന്മാരുടെ കൂട്ടത്തിൽ അദ്ദേഹം വ്യത്യസ്തനാണ്

advertisement
2/6
ഒരു വയസു പിന്നിട്ട ഇളയമകൾ നിതാരയെയും മൂത്തമകൾ നിലയെയും കൂട്ടി കുറച്ചു ദിവസങ്ങൾക്ക് മുൻപ് പേളിയും ശ്രീനിഷും സ്വിറ്റ്സർലൻഡ് ടൂർ പോയ ദൃശ്യങ്ങൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്‌തു. ഞങ്ങൾ സ്വപ്നം കാണുകയല്ല, സ്വപ്നത്തിൽ ജീവിക്കുകയാണ് എന്നുറക്കെ പറയാൻ പേളിക്കും ശ്രീനിഷിനും ഊർജം നൽകിയ യാത്ര കൂടിയാണിത്. കൈക്കുഞ്ഞായിരിക്കെ തന്നെ നിതാരയെയും കൊണ്ട് യാത്ര പോകാൻ പേളി ശ്രദ്ധിച്ചിരുന്നു (തുടർന്ന് വായിക്കുക)

3/6
മകൾക്ക് സ്വാതന്ത്ര്യം നൽകി വളർത്തിയ പിതാവ് പലപ്പോഴും കുറ്റാരോപിതനായി നിൽക്കേണ്ടി വന്നിരുന്നുവെന്നും മാണി പോൾ പറഞ്ഞിട്ടുണ്ട്. പേളി മാണി പഠിക്കുന്ന നാളുകളിൽ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തയായ മകൾ എന്തുകൊണ്ട് ഇങ്ങനെയായി എന്ന് കോളേജ് അധികാരികൾ തന്നെ വിളിച്ചു ചോദിച്ച നിമിഷത്തെക്കുറിച്ച് മാണി പോൾ ഓർത്തിരുന്നു. എന്തുകൊണ്ട് മകളെ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന ചോദ്യത്തിന്, അതേ കോളേജിൽ പിൽക്കാലത്ത് ചീഫ് ഗസ്റ്റ് ആയി പങ്കെടുത്തുകൊണ്ട് പേളി മാണി മറുപടി നൽകി

4/6
ലൈഫ് കോച്ച് ആയതുകൊണ്ടുതന്നെ മാണി പോൾ മകളെ ജീവിതം പഠിക്കാനുള്ള മാർഗങ്ങളിലൂടെ കൈപിടിച്ചു നടത്തുകയായിരുന്നു. ഇന്ന് പേളി സൈക്കോളജിയിലും മറ്റും ആഴത്തിൽ പഠനം നടത്തി അതിന്റെ പ്രയോജനം മറ്റുള്ളവരിലേക്കും എത്തിക്കുന്നതിൽ ശ്രദ്ധ നൽകാറുണ്ട്. ഇടയ്ക്കിടെ അത്തരം ജീവിത പാഠങ്ങളുടെ വീഡിയോ റീലുകൾ പേളി മാണിയുടെ പേജിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളതായി കാണാം. എന്നാൽ, മകൾക്ക് മാത്രമല്ല, മരുമകനും മാണി പോളിന്റെ കോച്ചിങ് കിട്ടിയിട്ടുണ്ട്. അതിനെപ്പറ്റി വളരെ രസകരമായി തന്നെ പേളി ഒരു ചെറു അവതരണം നടത്തിയിരിക്കുകയാണ് ഇവിടെ

5/6
ഭർത്താവിനും അച്ഛനും ഒപ്പം പോയൊരു ട്രിപ്പിന്റെ ചെറു ദൃശ്യം പേളി മാണി പോസ്റ്റ് ചെയ്തിരിക്കുകയാണ്. ശ്രീനിഷിനെ ചേർത്തുപിടിച്ച് ഒരു പാലത്തിന്റെ കഥ പറഞ്ഞുകൊണ്ട് നടന്നു നീങ്ങുകയാണ് പേളി മാണി. പേളി പ്രകോപിപ്പിച്ചേക്കും എന്ന് തോന്നിക്കുമെങ്കിലും, ആ കഥ പറഞ്ഞ് പേളിയും കൂടെ ശ്രീനിഷും നടന്നു നീങ്ങുകയാണ്. ശ്രീനിഷ് കഥകേട്ട് തീരും മുൻപേ വഴിയിൽ കാഴ്ചകണ്ടുനിൽക്കുന്ന അച്ഛൻ മാണി പോളിനോട് പേളി കഥയുടെ ബാക്കിഭാഗം അവതരിപ്പിക്കും. ഈ വീഡിയോയുടെ ഒപ്പം അമ്മായിയച്ഛനിൽ നിന്നും ശ്രീനിഷ് പഠിച്ച ഒരു പാഠത്തെക്കുറിച്ചും പേളി വിവരിക്കുന്നുണ്ട്

6/6
എങ്ങനെ 'ഒരു ദുരന്ത സാധ്യത' കൈകാര്യം ചെയ്യാം എന്ന ജീവിത പാഠങ്ങൾ അമ്മായിയച്ഛൻ മരുമകന് പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് എന്ന് പേളി തന്റെ അച്ഛൻ മാണി പോളിനെയും ഭർത്താവ് ശ്രീനിഷ് അരവിന്ദിനെയും താരതമ്യപ്പെടുത്തി ഉദാഹരണം നിരത്തി. രണ്ടുപേരും ഭൂകമ്പം തടയുന്നതിൽ മിടുക്കരാണ് എന്നും പേളി മാണി കമന്റ് ചെയ്യുന്നു

മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി

  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement