advertisement

pearlemaany| പേളി മാണി പെൺകുഞ്ഞിന്‍റെ അമ്മയായി

Last Updated:
2021 മാർച്ച് 20നാണ് പേളി മാണി മകൾ നില ശ്രീനിഷിനെ പ്രസവിച്ചത്...
1/6
pearlsrinish
ചലച്ചിത്രതാരവും ടിവി അവതാരകയും മോഡലുമായ പേളി മാണി പെൺകുഞ്ഞിന് ജന്മം നൽകി. ഭർത്താവ് ശ്രീനിഷ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
advertisement
2/6
Pearle Maaney, Pearle Maaney pregnant, Nila Srinish, Pearle Maaney and Srinish Aravind, Pearle Maaney maternity photoshoot, പേളി മാണി, ശ്രീനിഷ് അരവിന്ദ്, നില ശ്രീനിഷ്
'ഞങ്ങൾക്കൊരു പെൺകുഞ്ഞിനെ ലഭിച്ചിരിക്കുന്നു. പേളി മാണിയും കുഞ്ഞും സുരക്ഷിതരും ആരോഗ്യത്തോടെയുമിരിക്കുന്നു. ഞങ്ങൾക്കുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദിയും സ്നേഹവും'- ശ്രനിഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു
advertisement
3/6
Pearle Maaney, Pearle Maaney pregnant, Nila Srinish, Pearle Maaney and Srinish Aravind, Pearle Maaney maternity photoshoot, പേളി മാണി, ശ്രീനിഷ് അരവിന്ദ്, നില ശ്രീനിഷ്
2018 ലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. തുടർന്ന് 2019 ജനുവരി 17 ന്, പേളി മാണി ശ്രീനിഷ് അരവിന്ദുമായി ഒരു സ്വകാര്യ ചടങ്ങിൽ വിവാഹനിശ്ചയം നടത്തി.
advertisement
4/6
Pearle Maaney, Srinish Aravind, Pearle Maaney youtube, പേളി മാണി, ശ്രീനിഷ് അരവിന്ദ്
2019 മെയ് 5 ന് ദമ്പതികൾ ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹിതരായി, 2019 മെയ് 8 ന് അവർ ഒരു ഹിന്ദു വിവാഹ ചടങ്ങും നടത്തി.
advertisement
5/6
Pearle Maaney, Pearle Maaney pregnant, Nila Srinish, Pearle Maaney and Srinish Aravind, Pearle Maaney maternity photoshoot, പേളി മാണി, ശ്രീനിഷ് അരവിന്ദ്, നില ശ്രീനിഷ്
2021 മാർച്ച് 20-ന് പേളി മാണി അവരുടെ മകൾ നില ശ്രീനിഷിനെ പ്രസവിച്ചു. പേളി മാണിയും ശ്രീനിഷും നിളയും സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. പേളിയും ശ്രീനിഷും ഇടുന്ന പോസ്റ്റുകൾ വളരെ വേഗം വൈറലാകാറുണ്ട്. ഇരുവർക്കും ആയിരകണക്കിന് ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ ഉൾപ്പടെയുള്ളത്.
advertisement
6/6
Pearle Maaney, Pearle Maaney pregnant, Nila Srinish, Pearle Maaney and Srinish Aravind, Pearle Maaney maternity photoshoot, പേളി മാണി, ശ്രീനിഷ് അരവിന്ദ്, നില ശ്രീനിഷ്
പേളി മാണിയുടെ ഗർഭകാലവും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement