advertisement

വിശ്വസിക്കാൻ കഴിയുന്നില്ല; ആദ്യമായി നയൻതാരയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് പേളിമാണി

Last Updated:
ഇന്നലെ അവരെ ആദ്യമായി കണ്ടു. അക്ഷരാർത്ഥത്തിൽ ഞാൻ സ്വർ​ഗത്തിൽ‌ എത്തിയ നിമിഷമായിരുന്നു.
1/5
 തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയെ ആദ്യമായി കണ്ടതിന്റെ സന്തോഷം പങ്കുവച്ച് പേളിമാണി. വിശ്വസിക്കാൻ കഴിയുന്നില്ല എന്ന രീതിയിലെ ക്യാപ്ഷൻ പങ്കുവച്ചുകൊണ്ടാണ് നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പേളി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്.

2/5
 'എന്നെ നുള്ളി നോക്കിയ നിമിഷം. വിത്ത് ദി വൺ ആൻഡ് ഒൺലി നയൻതാരയോടൊപ്പം... ഇന്നലെ അവരെ ആദ്യമായി കണ്ടു. അക്ഷരാർത്ഥത്തിൽ ഞാൻ സ്വർ​ഗത്തിൽ‌ എത്തിയ നിമിഷമായിരുന്നു. സന്തോഷ കണ്ണുനീർ.'- എന്നായിരുന്നു പേളി മാണി കുറിച്ചത്.

3/5
 ദുബായിൽ വച്ച് നടന്ന സൈമ അവാർഡിനിടെയായിരുന്നു പേളി മാണി നയൻതാരയെ ആദ്യമായി കണ്ടത്. സെപ്റ്റംബർ 15-ന് നടന്ന സൈമ അവാർഡിൽ അവതാരകയായിട്ടാണ് പേളി എത്തിയത്.

4/5
 ദുബായ് യാസ് ഐലൻഡിലായിരുന്നു 2024-ലെ സൈമ അവാർ‌ഡ് നടന്നത്. ഐശ്വര്യ റായ് ബച്ചൻ, നയൻതാര, ചിയാൻ വിക്രം തുടങ്ങി നിരവധി താരങ്ങളും സൈമ അവാർഡിനായി എത്തിയിരുന്നു.

5/5
 സൈമ അവാർഡിൽ‌ നയൻതാരയ്ക്കും പുരസ്കാരം ലഭിച്ചിരുന്നു. അന്നപൂരണിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്കാരമാണ് ലഭിച്ചത്.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement