ഇപ്പോഴിതാ നിലയുടെ രണ്ടാം പിറന്നാളാഘോഷത്തിന്റെ തിരക്കിലാണ് എല്ലാവരും. ഇതിൻറെ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞ് നിലയുടെ രണ്ടാം പിറന്നാള്‍ പേളിയും ശ്രീനിഷും ആഘോഷിച്ചത് ഗ്രാന്‍ഡ് ആയിട്ടായിരുന്നു. ഇരു വീട്ടുകാരും പങ്കെടുത്തു പിറന്നാളാഘോഷം ഗംഭീരമാക്കി