ജസ്പ്രീത് ബുമ്രയുടെ ഭാവി വധു; സഞ്ജന ഗണേശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറൽ

Last Updated:
Pic of Jasprit Bumrah's fiancee Sanjana Ganesan goes viral | സ്പോർട്സ് അവതാരകയാണ് ബുംറയുടെ ഭാര്യയാവാൻ പോകുന്ന സഞ്ജന ഗണേശൻ
1/12
 ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ ഭാവി വധു സഞ്ജന ഗണേശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാവുന്നു. സ്പോർട്സ് അവതാരകയാണ് സഞ്ജന. ഒട്ടേറേ അഭ്യൂഹങ്ങൾക്കൊടുവിലാണ് സഞ്ജനയാണ് ബുമ്രയുടെ ഭാര്യയാവാൻ പോകുന്നയാൾ എന്ന കാര്യം വ്യക്തമായത്

advertisement
2/12
 2014ലെ മിസ് ഇന്ത്യ മത്സരത്തിന്റെ ഫൈനൽ വരെ എത്തിയ ആളാണ് സഞ്ജന. സ്പ്ളിറ്സ് വില്ല എന്ന റിയാലിറ്റി ഷോയിലും സഞ്ജന പങ്കെടുത്തിട്ടുണ്ട് (തുടർന്ന് വായിക്കുക)
2014ലെ മിസ് ഇന്ത്യ മത്സരത്തിന്റെ ഫൈനൽ വരെ എത്തിയ ആളാണ് സഞ്ജന. സ്പ്ളിറ്സ് വില്ല എന്ന റിയാലിറ്റി ഷോയിലും സഞ്ജന പങ്കെടുത്തിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/12
 നടി അനുപമ പരമേശ്വരന്റെ പേര് പോലും ഊഹാപോഹങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ ആ വാർത്ത തെറ്റാണെന്നു അനുപമയുടെ അമ്മ വ്യക്തമാക്കി
നടി അനുപമ പരമേശ്വരന്റെ പേര് പോലും ഊഹാപോഹങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ ആ വാർത്ത തെറ്റാണെന്നു അനുപമയുടെ അമ്മ വ്യക്തമാക്കി
advertisement
4/12
 സഞ്ജന ഗണേശൻ
സഞ്ജന ഗണേശൻ
advertisement
5/12
 സഞ്ജന ഗണേശൻ
സഞ്ജന ഗണേശൻ
advertisement
6/12
 സഞ്ജന ഗണേശൻ സഹ അവതാരയ്‌ക്കൊപ്പം
സഞ്ജന ഗണേശൻ സഹ അവതാരയ്‌ക്കൊപ്പം
advertisement
7/12
 സഞ്ജന ഗണേശൻ
സഞ്ജന ഗണേശൻ
advertisement
8/12
 സഞ്ജന ഗണേശൻ
സഞ്ജന ഗണേശൻ
advertisement
9/12
 സഞ്ജന ഗണേശൻ
സഞ്ജന ഗണേശൻ
advertisement
10/12
 സഞ്ജന ഗണേശൻ
സഞ്ജന ഗണേശൻ
advertisement
11/12
 സഞ്ജന ഗണേശൻ
സഞ്ജന ഗണേശൻ
advertisement
12/12
 സഞ്ജന ഗണേശൻ ഷാരൂഖ് ഖാനൊപ്പം 
സഞ്ജന ഗണേശൻ ഷാരൂഖ് ഖാനൊപ്പം 
advertisement
102 ലിറ്റർ വിദേശ മദ്യവുമായി സെലിബ്രേഷൻ സാബു പിടിയിൽ
102 ലിറ്റർ വിദേശ മദ്യവുമായി സെലിബ്രേഷൻ സാബു പിടിയിൽ
  • ചാർളി തോമസ് എന്ന സെലിബ്രേഷൻ സാബുവിനെ 102 ലിറ്റർ വിദേശ മദ്യവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

  • വളയം കുഴി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 204 കുപ്പികളിലായി 102 ലിറ്റർ വിദേശ മദ്യം പിടികൂടിയത്.

  • അനധികൃത മദ്യവില്പന വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.

View All
advertisement