advertisement

50 ലക്ഷത്തിന്റെ മേഴ്‌സിഡസ് ബെൻസ് നൂറ് രൂപയ്ക്ക് സ്വന്തമാക്കി വിദ്യാര്‍ഥിനി

Last Updated:
പ്ലസ് ടു വിദ്യാര്‍ഥിനിയായ ദിഷ ദാസ് നൂറ് രൂപയ്‌ക്കെടുത്ത ഭാഗ്യക്കുറിയിലൂടെയാണ് മേഴ്സിഡസ് ബെന്‍സ് സമ്മാനമായി ലഭിച്ചത്
1/5
 അസമിലെ ബാര്‍പേട സ്വദേശിയായ വിദ്യാര്‍ഥിനിക്ക് 50 ലക്ഷം രൂപ വിലവരുന്ന ആഢംബരക്കാര്‍ സമ്മാനമായി ലഭിച്ചു. പ്ലസ് ടു വിദ്യാര്‍ഥിനിയായ ദിഷ ദാസ് നൂറ് രൂപയ്‌ക്കെടുത്ത ഭാഗ്യക്കുറിയിലൂടെയാണ് മേഴ്സിഡസ് ബെന്‍സ് സമ്മാനമായി ലഭിച്ചത്.

2/5
 ഭാഗ്യക്കുറി വിജയിയായി പ്രഖ്യാപിച്ചതിന് ശേഷം സംഘാടകർ മേഴ്‌സിഡസ് ബെന്‍സ് കിരീടം ദിഷയെ അണിയിച്ചു. 2024 ഫെബ്രുവരിയില്‍ നടക്കുന്ന നാഷണല്‍ ബാര്‍പേട്ട ബുക്ക് ആന്‍ഡ് സയന്‍സ് ഫെയറിനോട് അനുബന്ധിച്ചാണ് ഭാഗ്യക്കുറി സംഘടിപ്പിച്ചത്.

3/5
 സമ്മാനക്കൂപ്പണിലെ ഒന്നാം സമ്മാനം മേഴ്‌സിഡസ് ബെന്‍സ് കാര്‍ ആയിരുന്നു. കൗണ്ടറില്‍ നിന്നാണ് ദിഷ ദാസ് സമ്മാനക്കൂപ്പണ്‍ എടുത്തത്. താന്‍ സൂക്ഷിച്ചുവെച്ചിരുന്ന പണം ഉപയോഗിച്ച് രണ്ട് കൂപ്പണുകളാണ് ദിഷ വാങ്ങിയത്. ഇതില്‍ ഒരു കൂപ്പണിനാണ് ദിഷയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചത്.

4/5
 ദിഷയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചതറിഞ്ഞ് മാതാപിതാക്കളും ആവേശത്തിലാണ്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് നറുക്കെടുപ്പ് നടത്തിയത്. ലൈവായി നറുക്കെടുപ്പ് കണ്ട ദിഷ സമ്മാനമടിച്ചത് അറിഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.

5/5
 ലൈവിനിടെ തന്റെ കൈയ്യിലുള്ള ടിക്കറ്റ് നമ്പര്‍ നറുക്കെടുത്ത നമ്പറുമായി ഒത്തു വന്നപ്പോള്‍ ദിഷ സന്തോഷത്താല്‍ കരയുകയായിരുന്നു. ബാര്‍പേട്ട ബുക്ക് ഫെയര്‍ കമ്മിറ്റി ദിഷ ദാസിന് കാര്‍ സമ്മാനിച്ചു.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement