സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി വക പിറന്നാൾ കേക്കും ആശംസയും; എല്ലാം ദൈവനിയോഗമെന്ന് പ്രതികരണം
- Published by:Rajesh V
- news18-malayalam
Last Updated:
ബുധനാഴ്ച രാവിലെ കേരള ഹൗസിലേക്ക് ആണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും കേക്കും ഒപ്പം ജന്മദിനാശംസകളും എത്തിയത്
advertisement
advertisement
advertisement
advertisement
advertisement
advertisement
1965ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം. 1986ൽ പുറത്തിറങ്ങിയ ടി പി ബാലഗോപാലൻ എം എ എന്ന ചിത്രത്തിലൂടെയാണ് ജനശ്രദ്ധ പിടിച്ചു പറ്റി. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ സുരേഷ് ഗോപി മലയാള സിനിമയില്‍ സ്ഥിരം സാന്നിധ്യമായി. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ സുരേഷ് ഗോപി അഭിനയിച്ചു.
advertisement










