advertisement

മൃതശരീരത്തിന്റെ മാറിടത്തിൽ അപമര്യാദ കാട്ടിയ പോലീസുകാരനെ വെട്ടിലാക്കി ക്യാമറ

Last Updated:
Policeman caught fondling a dead woman's breasts', gets suspended | ഇൻസ്പെക്ഷനിടെ ഇയാളുടെ സീനിയർ ഓഫീസർമാർ വീഡിയോയിലെ ദൃശ്യം കണ്ടെത്തുകയായിരുന്നു
1/5
 സ്ത്രീയുടെ മൃതശരീരത്തിന്റെ മാറിടത്തിൽ തലോടിയ പോലീസുകാരന് കിട്ടിയത് എട്ടിന്റെ പണി. കാവൽ നിൽക്കാൻ പോയ പൊലീസുകാരനാണ് മൃതശരീരത്തോട് അപമര്യാദയായി പെരുമാറിയത്

2/5
 ഒരു താമസ സ്ഥലത്ത് മൃതദേഹത്തിന് കാവൽ നിൽക്കാനായി എത്തിയതായിരുന്നു പോലീസുകാരൻ. ഇയാളുടെ സഹ പ്രവർത്തകൻ കുറച്ചു നേരം മറ്റൊരാവശ്യത്തിനായി പോയപ്പോൾ ഇയാൾ മാത്രം കാവലാവുകയായിരുന്നു

3/5
 മുതിർന്ന ഓഫീസറായ ഇയാൾ ബോഡി ക്യാമറ ഓഫ് ചെയ്ത ശേഷമായിരുന്നു പ്രവർത്തി. എന്നാൽ ക്യാമറയുടെ ബട്ടൺ പ്രസ് ചെയ്ത് കഴിഞ്ഞാലും രണ്ടു മിനിറ്റ് റെക്കോർഡിങ് ഉണ്ടാവും. ഇതയാളുടെ ശ്രദ്ധയിൽപ്പെട്ടില്ല

4/5
 ഇൻസ്പെക്ഷനിടെ ഇയാളുടെ സീനിയർ ഓഫീസർമാർ വീഡിയോയിലെ ദൃശ്യം കണ്ടെത്തുകയായിരുന്നു

5/5
 ലോസ് ആഞ്ജലസിലായിരുന്നു സംഭവം. ഇയാളെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്

യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി

  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement