സൗബിന്റെ ഒപ്പമഭിനയിച്ച നടി; 45 കോടിയുടെ വീട്, പരസ്യ ചിത്രത്തിന് പ്രതിഫലം 40 ലക്ഷം രൂപ

Last Updated:
വളരെ കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ച ഈ താരസുന്ദരിയുടെ വരുമാനവും സ്വത്തുക്കളും എത്രയുണ്ട് എന്ന് നോക്കാം
1/10
സൗന്ദര്യവും കഴിവും കൊണ്ട് മാത്രമല്ല, ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും അഭിനയിക്കുന്ന ചില അഭിനേതാക്കളുടെ കാര്യത്തിൽ അവരുടെ കണ്ണഞ്ചിപ്പിക്കുന്ന സ്വത്തുക്കളും പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. സൗന്ദര്യവും, അഭിനയവും, പാട്ടും നൃത്തവുമെല്ലാമായി പ്രേക്ഷകരെ കയ്യിലെടുത്ത ഒരു  നായികയുടെ സ്വത്തുവിവരകണക്കാണ് ഇനി പറയാൻ പോകുന്നത്. വളരെ കുറച്ചു മാത്രം ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും, അവരുടെ ആഡംബര ജീവിതവും താരമൂല്യവും കിടപിടിക്കാനാവാത്തതാണ്. നടൻ സൗബിൻ ഷാഹിറിന്റെ ഒപ്പം ആടിപ്പാടിയും ഈ നായിക അടുത്തിടെ ശ്രദ്ധ പിടിച്ചുപറ്റി. അവരുടെ ആഡംബര വസതിയും വരുമാനവുമെല്ലാം അതിശയിപ്പിക്കുന്നതാണ്

advertisement
2/10
അത് നടി പൂജ ഹെഗ്‌ഡെ (Pooja Hegde) അല്ലാതെ മറ്റാരുമല്ല. വളരെ കുറച്ചു സിനിമകളിൽ മാത്രമേ അവർ അഭിനയിച്ചുള്ളൂവെങ്കിലും, ചടുല നൃത്തച്ചുവടുകൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഈ ചുരുങ്ങിയ കാലയളവിൽ അവരെക്കൊണ്ട് സാധിച്ചിരിക്കുന്നു. വെള്ളിത്തിരയിൽ മാത്രമല്ല, തന്റെ ഗംഭീര ജീവിതശൈലി കൊണ്ടും പൂജ ഹെഗ്‌ഡെ ശ്രദ്ധനേടുന്നു (തുടർന്ന് വായിക്കുക)

3/10
2010ൽ മിസ് യൂണിവേഴ്‌സ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ട പൂജ ഹെഗ്‌ഡെ, തമിഴ് തെലുങ്ക് ഹിന്ദി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. 'മോണിക്ക' എന്ന പൂജയുടെ ഗാനരംഗം നിരവധി റീൽസുകൾക്ക് പ്രചോദനമായി രാജ്യം മുഴുവനും ഏറ്റെടുക്കപ്പെട്ടു. വളരെ കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ച ഈ താരസുന്ദരിയുടെ വരുമാനവും സ്വത്തുക്കളും എത്രയുണ്ട് എന്ന് നോക്കാം
2010ൽ മിസ് യൂണിവേഴ്‌സ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ട പൂജ ഹെഗ്‌ഡെ, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. 'മോണിക്ക' എന്ന പൂജയുടെ ഗാനരംഗം നിരവധി റീൽസുകൾക്ക് പ്രചോദനമായി രാജ്യം മുഴുവനും ഏറ്റെടുക്കപ്പെട്ടു. വളരെ കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ച ഈ താരസുന്ദരിയുടെ വരുമാനവും സ്വത്തുക്കളും എത്രയുണ്ട് എന്ന് നോക്കാം
advertisement
4/10
2012ൽ തമിഴ് ചിത്രം മുഗംമൂടിയിലൂടെ സിനിമാ പ്രവേശം നേടിയ നടിയാണ് പൂജ. അതിനു ശേഷം അവർ തെലുങ്ക്, ഹിന്ദി, തമിഴ് സിനിമകളിൽ സജീവമായി മാറി

5/10
അടുത്തിടെ പുറത്തിറങ്ങിയ പൂജ ഹെഗ്‌ഡെയുടെ ചിത്രങ്ങളായ രാധേ ശ്യാം, ബീസ്റ്, ആചാര്യ എന്നിവ പ്രതീക്ഷിച്ച നിലയിൽ പ്രകടനം കാഴ്ചവച്ചില്ലെങ്കിലും, സൂര്യയുടെ റെട്രോയിലും രജനികാന്തിന്റെ കൂലിയിലും അവർ ആടിത്തകർത്ത ഡാൻസ് നമ്പറുകൾ പ്രശംസയ്ക്ക് പാത്രമായി

6/10
മാധ്യമ റിപോർട്ടുകൾ പ്രകാരം, പൂജ ഹെഗ്‌ഡെയുടെ മാസവരുമാനം ഏകദേശം 50 ലക്ഷം രൂപയാണ്. പരസ്യ വരുമാന ഇനത്തിൽ അവർക്ക് 40 ലക്ഷം രൂപയാണ് പ്രതിഫലം. ഇൻസ്റ്റഗ്രാമിൽ അവർക്ക് 27 മില്യൺ ഫോളോവേഴ്സുണ്ട്. സിനിമകൾക്കായി അവർ നാലുകോടി രൂപ പ്രതിഫലം ആവശ്യപ്പെടാറുണ്ട്. 2025ലെ അവരുടെ സ്വത്തുവകകളുടെ ആകെ മൂല്യം 50 കോടിയായി കണക്കാക്കപ്പെടുന്നു

7/10
പൂജ ഹെഗ്‌ഡെയുടെ വീടുകളുടെ കാര്യത്തിലുമുണ്ട് പ്രത്യേകത. മുംബൈയിൽ കടലിനെ അഭിമുഖീകരിക്കുന്ന 4000 സ്‌ക്വയർ ഫൂട്ട് വിസ്‌തീർണമുള്ള ബംഗ്ലാവിന് 45 കോടി മൂല്യമുള്ളതായി കണക്കാക്കുന്നു. ബാന്ദ്രയിലെ 3BHK അപ്പാർട്ട്മെന്റിന് ആറു കോടിയാണ് മൂല്യം. ഹൈദരാബാദിലെ വീടിനാകട്ടെ 4 കോടിയും

8/10
അവരുടെ ലക്ഷുറി കാറുകളുടെ കളക്ഷനും വിസ്മയിപ്പിക്കുന്നു. റേഞ്ച് റോവർ (2023ൽ വാങ്ങിയത്, 4 കോടി), പോർഷേ സെയ്ൻ (2 കോടി), ഓഡി Q7 (8 മില്യൺ), ജാഗ്വർ (6 മില്യൺ) എന്നിവ അവരുടെ ലക്ഷുറി കാർ കളക്ഷനിൽ ചിലതാണ്

9/10
ഫാഷൻ സ്നേഹികൾക്ക് പൂജ ഹെഗ്‌ഡെയുടെ ഡിസൈനർ ബാഗ് കളക്ഷന്റെ കാര്യവും ആകർഷണീയമാണ്. ലൂയി വുട്ടൻ (1.91 ലക്ഷം), ക്രിസ്ത്യൻ ഡിയോർ (1.3 ലക്ഷം) തുടങ്ങിയവ പൂജയുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റിന്റെ ഭാഗമാണ്

10/10
ഷാഹിദ് കപൂറിനൊപ്പമുള്ള 'ദേവ', ദളപതി വിജയ്‌യുടെ കൂടെയുള്ള ചിത്രം 'ജനനായകൻ' തുടങ്ങിയവ പൂജ ഹെഗ്‌ഡെയുടെ വരാനിരിക്കുന്ന ചിത്രങ്ങളാണ്. അടുത്തിടെയിറങ്ങിയ സിനിമകൾക്ക് നേരിട്ട ബോക്സ് ഓഫീസ് പ്രതികരണം ഒഴിച്ചുനിർത്തിയാൽ, പൂജ ഹെഗ്‌ഡെയുടെ ഫാൻ ബെയ്‌സ് വളരെ വലുതാണ്. ഇന്നും ഒരു വലിയ വിഭാഗം ആരാധകർ സ്വന്തമായുള്ള നടിയാണ് പൂജ ഹെഗ്‌ഡെ

പ്രണയം നിരസിച്ചതിന് കാമുകനെ കുടുക്കാൻ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി സന്ദേശമയച്ച യുവതി പിടിയിൽ

  • ബെംഗളൂരുവിലെ സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശമയച്ച യുവതി പിടിയിൽ.

  • പ്രണയം നിരസിച്ചതിന് കാമുകനെ കുടുക്കാൻ ബോംബ് ഭീഷണി സന്ദേശമയച്ചതെന്ന് യുവതി വെളിപ്പെടുത്തി.

  • ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവയുൾപ്പെടെ സ്കൂളുകൾക്കും ഭീഷണി സന്ദേശം അയച്ചതായി കണ്ടെത്തി.

View All
advertisement