Adipurush | കടന്നു വരൂ, ആദായ വിൽപ്പന; 'ആദിപുരുഷ്' ടിക്കറ്റിന് വൻ വിലക്കുറവുമായി നിർമാതാക്കൾ

Last Updated:
പ്രഭാസ് ചിത്രം ആദിപുരുഷ് ടിക്കറ്റ് നിരക്കുകൾ വീണ്ടും കുറച്ചു
1/6
 പ്രഭാസ് (Prabhas), കൃതി സനോൺ, സെയ്ഫ് അലി ഖാൻ (Saif Ali Khan) എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ആദിപുരുഷ് (Adipurush) പ്രേക്ഷകരെക്കാളും വാർത്തകളെക്കാളും ട്രോളുകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. ബോക്‌സ് ഓഫീസ് വിൽപ്പനയിൽ ചിത്രം വൻ മാർജിനിൽ പരാജയപ്പെട്ടു. ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ആദ്യ ദിനം ലോകമെമ്പാടുമായി 140 കോടി നേടിയിരുന്നു

advertisement
2/6
 എന്നാൽ, ഏഴ് ദിവസം കൊണ്ട് ചിത്രം 5.5 കോടിയിലേക്ക് കൂപ്പുകുത്തി. ബോക്‌സ് ഓഫീസ് പ്രകടനത്തിലെ ഇടിവിന് മറുപടിയായി, പ്രഭാസ് നായകനായ ചിത്രത്തിന്റെ നിർമ്മാതാക്കൾ വ്യാഴം, വെള്ളി ദിവസങ്ങളിലെ ഷോകളുടെ ടിക്കറ്റ് നിരക്ക് 150 രൂപയായി കുറച്ചു. അതിനു ശേഷം വീണ്ടും അടുത്ത വിലക്കുറവുമായി നിർമാതാക്കൾ എത്തിയിരിക്കുകയാണ് (തുടർന്ന് വായിക്കുക)

3/6
 112 രൂപയാണ് പുതിയ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഹൈന്ദവ ഇതിഹാസമായ രാമായണത്തെയും അതിലെ കഥാപാത്രങ്ങളെയും വളച്ചൊടിച്ചെന്നാരോപിച്ച് ചിത്രം ഏറെ വിമർശനം നേടിയിരുന്നു

4/6
 ഹനുമാന്റെ സംഭാഷണങ്ങൾ പ്രേക്ഷകരെ ചൊടിപ്പിച്ചതിന്റെ പേരിൽ ജൂൺ 18ന് ആദിപുരുഷിന്റെ ടീം ചിത്രത്തിന്റെ സംഭാഷണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചിരുന്നു. പ്രേക്ഷകർക്ക് അത്ര ഇഷ്ടപ്പെടാത്തവ വീണ്ടും എഡിറ്റ് ചെയ്തു

5/6
 ചിത്രത്തിന്റെ സാരാംശവുമായി പ്രതിധ്വനിക്കാൻ, എഡിറ്റ് ചെയ്ത സംഭാഷണങ്ങളോടെയാണ് 'ആദിപുരുഷ്' ഇപ്പോൾ പ്രദർശിപ്പിക്കുന്നത്

6/6
 ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ്, ഹിന്ദു പുരാണ ഇതിഹാസമായ രാമായണത്തിന്റെ രൂപാന്തരമാണ്. കൃതി സ്നോന്റെ കൂടി ചിത്രമായ ആദിപുരുഷിനെതിരെ പ്രതികരണവുമായി കൃതിയുടെ അമ്മ ഗീത സനോൻ രംഗത്തെത്തിയിരുന്നു. നേരത്തെ, ആദിപുരുഷ് ഗാനരചയിതാവും സംഭാഷണ രചയിതാവുമായ മനോജ് മുൻതാഷിർ സിനിമയിലെ ഹനുമാന്റെ സംഭാഷണങ്ങളെ ചുറ്റിപ്പറ്റിയുള്ള പ്രതികരണത്തെ ന്യായീകരിച്ചിരുന്നു (Summary: Adipurush tickets being sold at a cheaper rate)

‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ

  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement