ടീസർ വന്നതും അണ്ണൻ നാടുവിട്ട് മലകയറി ഗൈസ്, ഇനി റിലീസിനെങ്കിലും കാണാൻ കിട്ടുമോ പ്രണവേ?
- Published by:user_57
- news18-malayalam
Last Updated:
നാട്ടുകാർ മുഴുവൻ തന്റെ സിനിമയെ ഒരാഘോഷമാക്കുമ്പോൾ നാടുവിട്ട്, സകലരുടെയും കണ്ണുവെട്ടിച്ച് മറ്റെവിടെങ്കിലും കറങ്ങിനടക്കാൻ ഇഷ്‌ടപ്പെടുന്ന ആളാണ് നടൻ പ്രണവ് മോഹൻലാൽ
അതുപിന്നെ സ്ഥിരം ചടങ്ങാകുമ്പോൾ മുടക്കാൻ പറ്റില്ലല്ലോ. നാട്ടുകാർ മുഴുവൻ തന്റെ സിനിമയെ ഒരാഘോഷമാക്കുമ്പോൾ നാടുവിട്ട്, സകലരുടെയും കണ്ണുവെട്ടിച്ച് മറ്റെവിടെങ്കിലും കറങ്ങിനടക്കാൻ ഇഷ്‌ടപ്പെടുന്ന ആളാണ് നടൻ പ്രണവ് മോഹൻലാൽ (Pranav Mohanlal). കഴിഞ്ഞ ദിവസം പുതിയ ചിത്രം 'വർഷങ്ങൾക്ക് ശേഷം' ടീസർ പുറത്തുവന്നിരുന്നു. അതിനു പിറ്റേന്ന് പ്രണവിന്റെ ഇൻസ്റ്റഗ്രാം പേജിൽ കണ്ട ചിത്രം ഇതാണ്
advertisement
advertisement
advertisement
advertisement
advertisement
advertisement