Amala Paul | പച്ചമാങ്ങയും വാങ്ങി പോകേണ്ട; ഗർഭിണിയായ അമലയ്ക്ക് കഴിക്കാൻ ഇഷ്‌ടം അതല്ല
- Published by:user_57
- news18-malayalam
Last Updated:
പച്ചമാങ്ങയും പുളിയും ഒന്നുമല്ല ഗർഭിണിയായ അമല പോൾ കഴിക്കുന്നത്
ഗർഭകാലം എന്നാൽ അമ്മയാവാൻ പോകുന്ന ആൾക്ക് ഇഷ്‌ടഭക്ഷണങ്ങളോടുള്ള സ്നേഹം കൂടുന്ന കാലഘട്ടം കൂടിയാണ്. ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് നടി അമല പോളും (Amala Paul) ഭർത്താവ് ജഗത് ദേശായിയും. പണ്ടുകാലങ്ങൾ മുതലേ ചില ക്ളീഷേ ഭക്ഷണങ്ങൾ ഗർഭിണികളുടെ മേൽ ചാരാറുണ്ട്. പച്ചമാങ്ങയും പുളിയുമാണ് അതിൽ പ്രധാനം. എന്നാൽ കാലം മാറി
advertisement
അമല ഗർഭിണിയായത് മുതൽ ജഗത് ദേശായി അക്ഷരാർത്ഥത്തിൽ ഭാര്യയെ നിലത്തുവെക്കാതെ നോക്കുകയാണ്. അതിന്റെ പോസ്റ്റുകൾ അമലയുടെയും ജഗത് ദേശായിയുടെയും പ്രൊഫൈലുകളിൽ കുമിഞ്ഞു കൂടുകയാണ് ദിനംപ്രതി. ചില ദിവസങ്ങളിൽ പോസ്റ്റ് ആയി കണ്ടില്ലെങ്കിൽ, അത് ഇൻസ്റ്റഗ്രാം സ്റ്റോറി രൂപത്തിലെങ്കിലും പ്രത്യക്ഷപ്പെടും (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement