Tirumala Lord Venkateswara: 25 കിലോ സ്വർണാഭരണങ്ങൾ അണിഞ്ഞ് കുടുംബം തിരുപ്പതി ക്ഷേത്രത്തിൽ; ചിത്രങ്ങൾ വൈറൽ

Last Updated:
ഇന്ന് രാവിലെയാണ് കുടുംബം ക്ഷേത്ര ദർശനം നടത്തിയത്. നിമിഷ നേരംകൊണ്ട് ചിത്രങ്ങളും വീഡിയോയും വൈറലായി.
1/5
 പൂനെയിൽ നിന്നുള്ള കുടുംബം തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 25 കിലോ വരുന്ന സ്വര്‍ണാഭരണങ്ങൾ ധരിച്ചാണ് കുടുംബം ക്ഷേത്രദർശനം നടത്തിയത്.

advertisement
2/5
 കൈകൂപ്പി നില്‍ക്കുന്ന നാലംഗ കുടുംബത്തെയാണ് ചിത്രങ്ങളിൽ കാണാനാവുക. വെള്ളബനിയനും മുണ്ടും ധരിച്ചാണ് രണ്ട് പുരുഷന്മാരും ക്ഷേത്രത്തിലെത്തിയത്. കഴുത്തിൽ സ്വർണത്തിലുള്ള കയർ ചുറ്റിയ നിലയിലായിരുന്നു. ബ്രാൻഡഡ് സൺഗ്ലാസും അണിഞ്ഞിട്ടുണ്ട്.

3/5
 ഗോൾഡൻ സാരിയിലാണ് സ്ത്രീയെ കാണുന്നത്. ദേഹമാസകലം സ്വർണത്താൽ പൊതിഞ്ഞിട്ടുമുണ്ട്. ഇവര്‍ക്കൊപ്പം ഒരു കുട്ടിയെയും കാണാം. എന്നാൽ തങ്ങളുടെ ഐഡന്റിന്റി വെളിപ്പെടുത്താൻ കുടുംബം തയാറായില്ലെന്നാണ് റിപ്പോർട്ട്.

4/5
 എന്നാൽ ക്ഷേത്രഭാരവാഹികൾ നൽകിയ വിവരം അനുസരിച്ച് ഇവർ പൂനെയിൽ നിന്നുള്ളവരാണ്. സണ്ണി വാഘ്ചൗരേ, സഞ്ജയ് ഗുജർ എന്നിങ്ങനെയാണ് പേരുകൾ.

5/5
 ഇന്ന് രാവിലെയാണ് കുടുംബം ക്ഷേത്ര ദർശനം നടത്തിയത്. നിമിഷ നേരംകൊണ്ട് ചിത്രങ്ങളും വീഡിയോയും വൈറലായി. ആദായ നികുതി വകുപ്പ് എല്ലാം കാണുന്നുണ്ടെന്നാണ് ഒരു എക്സ് യൂസർ ചിത്രത്തിനുതാഴെ കുറിച്ചത്.

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement