advertisement

പതിനെട്ടാം വയസിൽ വിവാഹം.. 4 മക്കളുടെ അമ്മ; എല്ലാം ത്യജിച്ചത് ഭർത്താവിനും മക്കൾക്കും വേണ്ടി; 54-ൽ രാധിക സുരേഷ് ഗോപി

Last Updated:
വിവാഹം കഴിഞ്ഞപാടെ ഗർഭിണി ആയതിനാൽ ഡിഗ്രി എക്സാം എഴുതാൻ സാധിച്ചിരുന്നില്ലെന്ന് രാധിക പറയുന്നു
1/5
radhika suresh gopi , radhika, suresh gopi ,suresh gopi and radhika, radhika at 54, radhika suresh gopi sacrifice her studies , radhika sacrifice her studies, family and husband viral story ,suresh gopi and radhika suresh gopi video, suresh gopi and radhika, madhav suresh on radhika suresh, Madhav Suresh, madhav suresh qualification, madhav suresh about mother radhika suresh gopi,  രാധിക സുരേഷ് ഗോപി,  സുരേഷ് ഗോപി വീഡിയോ,രാധിക ,പതിനെട്ടാം വയസിൽ വിവാഹം,4 മക്കളുടെ അമ്മ,എല്ലാം ത്യജിച്ചത് ഭർത്താവിനും മക്കൾക്കും വേണ്ടി,ഭാഗ്യ, ഭാവ്നി, ഗോകുൽ, മാധവ് ,പാതിവഴിയിൽ പഠിത്തം നിർത്തി, വിവാഹം കഴിഞ്ഞു, ഗർഭിണി, വൈറൽ
മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ് സുരേഷ് ഗോപിയും (Suresh Gopi) അദ്ദേഹത്തിന്റെ കുടുംബവും. എപ്പോഴും നിറചിരിയോടെ മാതരം കാണാൻ സാധിക്കുന്ന മുഖമാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടേത് (radhika suresh gopi). രാധികയ്ക്ക് 54 വയസുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ. എന്നാൽ സത്യമാണ് സുരേഷ് ഗോപിയുടെ പ്രിയതമയ്ക്ക് ഇപ്പോൾ 54 വയസുണ്ട്. രാധികയുടെ പതിനെട്ടാം വയസിലാണ് തങ്ങളുടെ വിവാഹം നടന്നതെന്ന് മുൻപ് പലതവണ സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്.
advertisement
2/5
radhika suresh gopi , radhika, suresh gopi ,suresh gopi and radhika, radhika at 54, radhika suresh gopi sacrifice her studies , radhika sacrifice her studies, family and husband viral story ,suresh gopi and radhika suresh gopi video, suresh gopi and radhika, madhav suresh on radhika suresh, Madhav Suresh, madhav suresh qualification, madhav suresh about mother radhika suresh gopi,  രാധിക സുരേഷ് ഗോപി,  സുരേഷ് ഗോപി വീഡിയോ,രാധിക ,പതിനെട്ടാം വയസിൽ വിവാഹം,4 മക്കളുടെ അമ്മ,എല്ലാം ത്യജിച്ചത് ഭർത്താവിനും മക്കൾക്കും വേണ്ടി,ഭാഗ്യ, ഭാവ്നി, ഗോകുൽ, മാധവ് ,പാതിവഴിയിൽ പഠിത്തം നിർത്തി, വിവാഹം കഴിഞ്ഞു, ഗർഭിണി, വൈറൽ
താൻ വീട്ടിൽ ഇല്ലാത്തപ്പോൾ എല്ലാം ഭംഗി ആയി ചെയ്യുന്നതും മക്കളെ നോക്കുന്നതും രാധികയാണെന്ന് പല അഭിമുഖങ്ങളിലും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. വീട് നിലനിർത്താൻ വേണ്ടി എല്ലാം മാറ്റിവച്ച, മക്കൾക്കും കുടുംബത്തിനും വേണ്ടി എല്ലാം ത്യജിച്ച ആളാണ് അമ്മയെന്നും മാധവ് പറയുകയുണ്ടായി. മക്കൾ ഒക്കെ സ്വന്തം കാലിൽ നിൽക്കാൻ ആയപ്പോൾ മുടങ്ങി പോയ തന്റെ സംഗീത പഠനം ഇന്ന് രാധിക തുടർന്നു പോരുന്നു.രാധിക ഡിഗ്രി കോഴ്‌സിന് ജോയിൻ ചെയ്യുന്ന സമയത്താണ് വിവാഹാലോചനയുമായി വീട്ടിലേക്ക് ചെല്ലുന്നത്. എന്നാൽ രാധികയുടെ അച്ഛന്റെ അമ്മയും നടിയുമായ ആറന്മുള പൊന്നമ്മ കൊച്ചുമകൾക്ക് അധികം പ്രായം ഇല്ല ഉടനെ വിവാഹം കഴിപ്പിക്കുന്നില്ല എന്ന് പറഞ്ഞതാണ് സുരേഷ് ഗോപിയുടെ അച്ഛനെ മടക്കി അയച്ചത്.
advertisement
3/5
radhika suresh gopi , radhika, suresh gopi ,suresh gopi and radhika, radhika at 54, radhika suresh gopi sacrifice her studies , radhika sacrifice her studies, family and husband viral story ,suresh gopi and radhika suresh gopi video, suresh gopi and radhika, madhav suresh on radhika suresh, Madhav Suresh, madhav suresh qualification, madhav suresh about mother radhika suresh gopi,  രാധിക സുരേഷ് ഗോപി,  സുരേഷ് ഗോപി വീഡിയോ,രാധിക ,പതിനെട്ടാം വയസിൽ വിവാഹം,4 മക്കളുടെ അമ്മ,എല്ലാം ത്യജിച്ചത് ഭർത്താവിനും മക്കൾക്കും വേണ്ടി,ഭാഗ്യ, ഭാവ്നി, ഗോകുൽ, മാധവ് ,പാതിവഴിയിൽ പഠിത്തം നിർത്തി, വിവാഹം കഴിഞ്ഞു, ഗർഭിണി, വൈറൽ
ദൈവനിയോഗം പോലെ രാധിക തന്നെ തനിക്ക് ഭാര്യ ആയി വന്നെന്നും തന്റെ സങ്കൽപ്പത്തിലെ ഭാര്യ ആയിരുന്നു ഇതെന്നും സുരേഷ് ഗോപി മനസ് തുറന്നിട്ടുണ്ട്. മുൻപ് നടി പർവതിയുമായി നടത്തിയ ഒരു അഭിമുഖത്തിന്റെ ഇടയിൽ ഭാവിയിലെ തന്റെ ഭാര്യ സങ്കല്പത്തെക്കുറിച്ച സുരേഷ് ഗോപി വാചാലനായിരുന്നു. എണ്ണ തേച്ചുകുളിക്കുന്ന, മേക്കപ്പ് ഇടാത്ത ലിപ്സ്റ്റിക്ക് യൂസ് ചെയ്യാത്ത. ലൂസ് ടോപ്പും ജീൻസും ഇടാത്ത വലിയ ഒരു മോഡേൺ ലൈഫും ആഗ്രഹിക്കാത്ത, അതിനോട് ഒരു ക്രെയ്സും ഉണ്ടാകാൻ പാടില്ലാത്ത ഒരു പെൺകുട്ടി ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹവും. നേരെ മറിച്ച് സാരി ഒക്കെ ഉടുത്ത്, എന്നും എണ്ണ തേച്ചു കുളിച്ച് തുളസിക്കതിർ ഒക്കെ ചൂടി സീതയെ പോലെ പതിവ്രത ആയ ഒരു പെൺകുട്ടി ആയിരിക്കണം എന്റെ ഭാര്യ എന്നാണ് വിവാഹ സങ്കൽപ്പത്തെ കുറിച്ചുള്ള ചോദ്യത്തിന് സുരേഷ് ഗോപി നൽകിയ മറുപടി.
advertisement
4/5
radhika suresh gopi , radhika, suresh gopi ,suresh gopi and radhika, radhika at 54, radhika suresh gopi sacrifice her studies , radhika sacrifice her studies, family and husband viral story ,suresh gopi and radhika suresh gopi video, suresh gopi and radhika, madhav suresh on radhika suresh, Madhav Suresh, madhav suresh qualification, madhav suresh about mother radhika suresh gopi,  രാധിക സുരേഷ് ഗോപി,  സുരേഷ് ഗോപി വീഡിയോ,രാധിക ,പതിനെട്ടാം വയസിൽ വിവാഹം,4 മക്കളുടെ അമ്മ,എല്ലാം ത്യജിച്ചത് ഭർത്താവിനും മക്കൾക്കും വേണ്ടി,ഭാഗ്യ, ഭാവ്നി, ഗോകുൽ, മാധവ് ,പാതിവഴിയിൽ പഠിത്തം നിർത്തി, വിവാഹം കഴിഞ്ഞു, ഗർഭിണി, വൈറൽ
സുരേഷ് ഗോപി രാധിക ദമ്പതികൾക്ക് വേർപെട്ടുപോയ മകൾ ലക്ഷ്മിയടക്കം അഞ്ചു കുഞ്ഞുങ്ങൾ ആയിരുന്നു. മകളുടെ വേർപാട് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ഇരുവർക്കും. തിരുവനന്തപുരത്തെ ലക്ഷ്‌മിയെന്ന വീട്ടിൽ എന്നും മൂത്തമകൾ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ ഇവർക്ക് എന്നാണ് പ്രിയപ്പെട്ടവർ സാക്ഷ്യപ്പെടുത്തുന്നത്. നടി മാല പാർവതിയുടെ ഉറ്റ സുഹൃത്തുകൂടിയായ രാധികയ്ക്ക് പക്ഷെ ഡിഗ്രിയുടെ എക്സാം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. അടുത്തിടെക്ക് ഈ കഥയും രാധിക പറഞ്ഞിരുന്നു. ഡിഗ്രി എക്സാം എഴുതാൻ സാധിച്ചില്ല. വിവാഹം കഴിഞ്ഞപാടെ ഗർഭിണി ആയി. അധികം വൈകാതെ മറ്റുമക്കളും ജനിച്ചു അങ്ങനെ പഠനം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നാണ് രാധിക പറഞ്ഞത്.
advertisement
5/5
radhika suresh gopi , radhika, suresh gopi ,suresh gopi and radhika, radhika at 54, radhika suresh gopi sacrifice her studies , radhika sacrifice her studies, family and husband viral story ,suresh gopi and radhika suresh gopi video, suresh gopi and radhika, madhav suresh on radhika suresh, Madhav Suresh, madhav suresh qualification, madhav suresh about mother radhika suresh gopi,  രാധിക സുരേഷ് ഗോപി,  സുരേഷ് ഗോപി വീഡിയോ,രാധിക ,പതിനെട്ടാം വയസിൽ വിവാഹം,4 മക്കളുടെ അമ്മ,എല്ലാം ത്യജിച്ചത് ഭർത്താവിനും മക്കൾക്കും വേണ്ടി,ഭാഗ്യ, ഭാവ്നി, ഗോകുൽ, മാധവ് ,പാതിവഴിയിൽ പഠിത്തം നിർത്തി, വിവാഹം കഴിഞ്ഞു, ഗർഭിണി, വൈറൽ
സുരേഷ് ഗോപിയും ഭാര്യയും ആദ്യമായി പരസ്പരം കാണുന്നത് തങ്ങളുടെ വിവാഹ നിശ്ചയത്തിനായിരുന്നു. അച്ഛന്‍ ഗോപിനാഥന്‍ പിള്ളയും അമ്മ വി ജ്ഞാനലക്ഷ്മിയും ചേര്‍ന്നാണ് രാധികയുമായുള്ള വിവാഹം തീരുമാനിച്ചത്. ഏകദേശം പന്ത്രണ്ടുവയസ്സ് വ്യത്യാസം ഉണ്ട് സുരേഷ് ഗോപിയും രാധികയും തമ്മിൽ. ഭാഗ്യ, ഭാവ്നി, ഗോകുൽ, മാധവ് എന്നിങ്ങിനെ നാലുമക്കളാണ് രാധികയ്ക്കും സുരേഷ് ഗോപിയ്ക്കും ഇപ്പോൾ .
advertisement
തമിഴ്‌നാട് ബിജെപി പട്ടികയിൽ അണ്ണാമലൈ ഇല്ല; കന്യാകുമാരിയിലെ 6 മണ്ഡലങ്ങളിൽ 5 ഇടത്തും സ്ഥാനാർത്ഥികൾ താമരയിൽ

  • തമിഴ്‌നാട് ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ മുൻ അധ്യക്ഷൻ അണ്ണാമലൈയുടെ പേര് ഉൾപ്പെടുത്തിയില്ല

  • കന്യാകുമാരി ജില്ലയിലെ 6 മണ്ഡലങ്ങളിൽ 5 ഇടത്തും ബിജെപി സ്ഥാനാർത്ഥികൾ താമര ചിഹ്നത്തിൽ

  • മുൻ ഗവർണർ തമിഴിസൈ മൈലാപ്പൂരിൽ, കേന്ദ്ര സഹമന്ത്രി മുരുകൻ അവനാശിയിൽ മത്സരിക്കും

View All
advertisement