ഹണിമൂണിനിടെ പ്രിയതമയ്ക്ക് പിറന്നാള്‍; പരിണീതി ചോപ്രയ്ക്കൊപ്പമുള്ള പ്രണയകാല ചിത്രങ്ങളുമായി രാഘവ് ചദ്ദ

Last Updated:
ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു കഴിഞ്ഞ സെപ്റ്റംബറിൽ ഇരുവരും വിവാഹിതരായത്. 
1/8
 പരിണീതി ചോപ്ര, രാഘവ് ഛദ്ദ വിവാഹ ചിത്രം (ഫോട്ടോ: പരിണീതി ചോപ്ര, ഇൻസ്റ്റഗ്രാം)
ബോളിവുഡ് താരസുന്ദരി പരിണീതി ചോപ്രയും ആംആദ്മി പാർട്ടി എംപി രാഘവ് ചദ്ദയുമായുള്ള വിവാഹം സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ തന്നെ ആഘോഷിച്ചിരുന്നു.
advertisement
2/8
 Parineeti Chopra, Parineeti Chopra birthday , happy birthday Parineeti Chopra, Parineeti Chopra wedding , Parineeti Chopra husband , Raghav Chadha, Raghav Chadha Parineeti love story ,  Parineeti Chopra honeymoon , പരിണീതി ചോപ്ര, രാഘവ് ചദ്ദ
രാജസ്ഥാനിലെ ഉദയ്പൂരിൽ കൊട്ടാര സമാനമായ വേദിയിൽ നടന്ന വിവാഹചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്.
advertisement
3/8
Parineeti Chopra, Parineeti Chopra birthday , happy birthday Parineeti Chopra, Parineeti Chopra wedding , Parineeti Chopra husband , Raghav Chadha, Raghav Chadha Parineeti love story ,  Parineeti Chopra honeymoon , പരിണീതി ചോപ്ര, രാഘവ് ചദ്ദ
വിവാഹശേഷം ഹണിമൂൺ യാത്രകളുടെ തിരക്കിലാണ് പരിണീതിയും പങ്കാളിയും. ഇതിനിടെ കടന്നുവന്ന താരത്തിന്റെ 35-ാം പിറന്നാൾ ദിനം ഇരുവരും ചേർന്ന് ആഘോഷിച്ചു.
advertisement
4/8
Parineeti Chopra, Parineeti Chopra birthday , happy birthday Parineeti Chopra, Parineeti Chopra wedding , Parineeti Chopra husband , Raghav Chadha, Raghav Chadha Parineeti love story ,  Parineeti Chopra honeymoon , പരിണീതി ചോപ്ര, രാഘവ് ചദ്ദ
വിവാഹശേഷമുള്ള പ്രിയതമയുടെ ആദ്യ പിറന്നാൾ ദിനത്തില്‍ പ്രണയം നിറയുന്ന വാചകങ്ങളുമായി ഒരു കുറിപ്പും പ്രണയകാലത്തെ ചില മനോഹര നിമിഷങ്ങളും രാഘവ് ചദ്ദ പങ്കുവെച്ചു. 
advertisement
5/8
Parineeti Chopra, Parineeti Chopra birthday , happy birthday Parineeti Chopra, Parineeti Chopra wedding , Parineeti Chopra husband , Raghav Chadha, Raghav Chadha Parineeti love story ,  Parineeti Chopra honeymoon , പരിണീതി ചോപ്ര, രാഘവ് ചദ്ദ
'ഒരു സൂപ്പര്‍സ്റ്റാറിനെ പോലെ നീ എന്റെ ജീവിതത്തില്‍ പ്രകാശം പരത്തി. വെല്ലുവിളി നിറഞ്ഞതും തിരക്കേറിയതുമായ എന്റെ ജീവിതത്തെ മനോഹരമാക്കാന്‍ നിന്റെ ചിരി മാത്രം മതി. ഒരുപാട് സന്തോഷമാണ് നീ എന്റെ ലോകത്തേക്ക് കൊണ്ടുവന്നത്. 
advertisement
6/8
Parineeti Chopra, Parineeti Chopra birthday , happy birthday Parineeti Chopra, Parineeti Chopra wedding , Parineeti Chopra husband , Raghav Chadha, Raghav Chadha Parineeti love story ,  Parineeti Chopra honeymoon , പരിണീതി ചോപ്ര, രാഘവ് ചദ്ദ
ഈ പ്രത്യേക ദിനത്തില്‍ നിന്നിലെ ഗംഭീരയായ സ്ത്രീയെ ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ ചിരിയും സ്‌നേഹവും ഒന്നിച്ചുള്ള മറക്കാനാവാത്ത നിമിഷങ്ങളും നമുക്ക് സൃഷ്ടിക്കാം, നമ്മള്‍ ഒന്നിച്ച ആദ്യത്തെ വര്‍ഷത്തേത് പോലെ. ഹാപ്പി ബര്‍ത്ത്‌ഡേ വൈഫീ' -രാഘവ് കുറിച്ചു.
advertisement
7/8
Parineeti Chopra, Parineeti Chopra birthday , happy birthday Parineeti Chopra, Parineeti Chopra wedding , Parineeti Chopra husband , Raghav Chadha, Raghav Chadha Parineeti love story ,  Parineeti Chopra honeymoon , പരിണീതി ചോപ്ര, രാഘവ് ചദ്ദ
ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു കഴിഞ്ഞ സെപ്റ്റംബറിൽ ഇരുവരും വിവാഹിതരായത്. 
advertisement
8/8
Parineeti Chopra, Parineeti Chopra birthday , happy birthday Parineeti Chopra, Parineeti Chopra wedding , Parineeti Chopra husband , Raghav Chadha, Raghav Chadha Parineeti love story ,  Parineeti Chopra honeymoon , പരിണീതി ചോപ്ര, രാഘവ് ചദ്ദ
തീൻമേശയിലെ ആദ്യ ചാറ്റ് മുതൽ, തങ്ങളുടെ ഹൃദയങ്ങൾ സ്നേഹം അറിഞ്ഞിരുന്നു. ഈ ദിവസത്തിനായി ഏറെ നാളുകൾ കാത്തിരുന്നു. ഭാര്യാ ഭർത്താക്കന്മാരായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു' വിവാഹ ചിത്രം പങ്കുവെച്ച് പരിണീതി കുറിച്ചു.
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?

  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement