Rashmika Mandanna| ആഡംബര വില്ല മുതൽ ഹാൻഡ്‌ബാഗ് വരെ; രശ്മികയുടെ വിലയേറിയ സ്വത്തുക്കൾ

Last Updated:
രശ്മികയുടെ വിലയേറിയ സ്വത്തുക്കൾ എന്തൊക്കെ?
1/7
 മലയാളികൾക്കും ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ താരമാണ് രശ്‌മിക മന്ദാന. രശ്മികയുടെ വിലയേറിയ സ്വത്തുക്കളെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്.

advertisement
2/7
 ഹാൻഡ്‌ബാഗുകൾ, വസ്ത്രങ്ങൾ, ആഡംബര വില്ലകൾ, ആഡംബര കാറുകൾ തുടങ്ങി ലിസ്റ്റ് നീളുകയാണ്. രശ്മികയുടെ വിലയേറിയ സ്വത്തുക്കൾ എന്തൊക്കെയെന്ന് നോക്കാം.

3/7
 ഫാഷൻ പ്രേമിയായ രശ്മികയുടെ കയ്യിലുള്ള 'ലൂയി വിറ്റോൺ' ബ്രാൻഡിന്റെ വില കേട്ടാൽ ആരും അമ്പരക്കും. മൂന്ന് ലക്ഷം രൂപ. ബാഗിൽ തവിട്ട് നിറത്തിലുള്ള ലെതർ സ്‌ട്രാപ്പും ഒരു മെറ്റൽ ടോപ്പ് ഹാൻഡിലുമുണ്ട്. രശ്മികയുടെ കൈവശമുള്ള ഏറ്റവും ആഡംബരമുള്ള ഹാൻഡ്ബാഗുകളിൽ ഒന്നാണിത്.

4/7
 'സിമ്മർമാൻ ലവ്ലോൺ' എന്ന ആഡംബര ബ്രാൻഡിന്റെ ഫ്ലോറൽ ഷോർട്ട് ഡ്രസ്സാണ് അടുത്തത്. ഇതിന് ഏകദേശം 63,000 രൂപ വിലവരും.

5/7
 ഏകദേശം 50 ലക്ഷം രൂപ വിലയുള്ള മെഴ്‌സിഡസ് ബെൻസ് സി ക്ലാസും, 45 ലക്ഷം രൂപ വിലമതിക്കുന്ന ഔഡി ക്യൂ 3 കാറും കൂടാതെ റേഞ്ച് റോവർ, ടൊയോട്ട ഇന്നോവ, ഹ്യുണ്ടായ് ക്രെറ്റ എന്നിവയും രശ്മികയ്ക്കുണ്ട്. 

6/7
 ബെംഗളൂരുവിൽ എട്ട് കോടി രൂപ വിലമതിക്കുന്ന ആഡംബര വില്ല കൂടാതെ മുംബൈയിൽ ഒരു ആഡംബര വീടും  രശ്മികക്കുണ്ട്.

7/7
 രശ്മികയുടെ വെളുത്ത 'ബലെൻസിയാഗ' ബാഗിന് വില ഏകദേശം 82,189 രൂപ വരും.

‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി

  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement