'അകായ്' അനന്തമായ സന്തോഷവും ചിരിയും നിറയ്ക്കട്ടെ; കോഹ്‌ലിക്കും അനുഷ്‌കയ്ക്കും ആശംസ അറിയിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Last Updated:
എക്‌സ് പോസ്റ്റിലാണ് കോഹ്ലിക്കും അനുഷ്‌കയ്ക്കും ആശംസകള്‍ അറിയിച്ച് സച്ചിന്‍ എത്തിയത്.
1/6
 ആരാധകരുടെ പ്രിയ താര ദമ്പതികളായ വിരാട് കോലിക്കും അനുഷ്ക ശർമ്മയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുകയാണ്. അകായ് എന്നാണ് ആൺകുഞ്ഞിന് നൽകിയിരിക്കുന്ന പേര്. സോഷ്യൽ മീഡിയയിലൂ‌ടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് കുഞ്ഞ് ജനിച്ച വിവരം അനുഷ്കയും വിരാടും അറിയിച്ചത്.

advertisement
2/6
Anushka Sharma, Anushka Sharma pregnant, Anushka Sharma and Virat Kohli, Anushka Sharma and Virat Kohli second child, Virat Kohli, അനുഷ്ക ശർമ്മ, വിരാട് കോഹ്ലി
നിരവധി പേരാണ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. ഇപ്പോഴിതാ താരദമ്പതികൾക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
advertisement
3/6
 ''ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞു സഹോദരന്‍ പിറന്ന കാര്യം അതിയായ സന്തോഷത്തോടും ഹൃദയം തുളുമ്പുന്ന സ്നേഹത്തോടും കൂടി ഞങ്ങള്‍ അറിയിക്കുന്നു',

4/6
 നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു. ഒപ്പം ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കൂടി ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.'- ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

5/6
 എക്‌സ് പോസ്റ്റിലാണ് കോഹ് ലിക്കും അനുഷ്‌കയ്ക്കും ആശംസകള്‍ അറിയിച്ച് സച്ചിന്‍ എത്തിയത്. നിങ്ങളുടെ മനോഹരമായ കുടുംബത്തിലേക്ക് വിലയേറിയ മറ്റൊരു ചേര്‍ക്കല്‍, അകായുടെ വരവില്‍ വിരാടിനും അനുഷ്‌കയ്ക്കും അഭിനന്ദനങ്ങള്‍,

6/6
 പേര് പോലെ അവന്‍ നിങ്ങളുടെ മുറികളെയും പ്രകാശിപ്പിക്കട്ടെ, നിങ്ങളുടെ ലോകത്തെ അനന്തമായ സന്തോഷവും ചിരിയും കൊണ്ട് നിറയ്ക്കട്ടെ. ഇതാ നിങ്ങളുടെ വിലമതിക്കുന്ന സാഹസികതകളും ഓര്‍മ്മകകളും. ലോകത്തിലേക്ക് സ്വാഗതം, സച്ചിന്‍ കുറിച്ചു.

ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി

  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement