advertisement

Salim Kumar: 'ജീവിതത്തിലെ ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്സ്'; വിവാഹ വാർഷിക ദിനത്തിൽ സലിംകുമാറിന്റെ കുറിപ്പ്

Last Updated:
'എന്റെ ജീവിതയാത്രയിൽ ഞാൻ തളർന്നു വീണപ്പോൾ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് സ്ത്രീ മരങ്ങളാണ്, ഒന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്'
1/5
 വിവാഹവാർഷിക ദിനത്തിൽ വൈറൽ കുറിപ്പുമായി നടൻ സലീം കുമാർ. ജീവിതയാത്രയിൽ താൻ തളർന്നുവീണപ്പോൾ താങ്ങും തണലുമായി നിന്നത് അമ്മയും ഭാര്യയുമാണെന്ന് നടൻ കുറിച്ചു.
വിവാഹവാർഷിക ദിനത്തിൽ വൈറൽ കുറിപ്പുമായി നടൻ സലീം കുമാർ. ജീവിതയാത്രയിൽ താൻ തളർന്നുവീണപ്പോൾ താങ്ങും തണലുമായി നിന്നത് അമ്മയും ഭാര്യയുമാണെന്ന് നടൻ കുറിച്ചു.
advertisement
2/5
 ഭാര്യ ജീവിതത്തിലേയ്ക്ക് കടന്നുവന്നിട്ട് 28 വർഷം തികയുന്നുവെന്നും താൻ ചെയ്ത ഏറ്റവും വലിയ ശരിയായിരുന്നു ഇതെന്നും സലിം കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
ഭാര്യ ജീവിതത്തിലേയ്ക്ക് കടന്നുവന്നിട്ട് 28 വർഷം തികയുന്നുവെന്നും താൻ ചെയ്ത ഏറ്റവും വലിയ ശരിയായിരുന്നു ഇതെന്നും സലിം കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
advertisement
3/5
 'എന്റെ ജീവിതയാത്രയിൽ ഞാൻ തളർന്നു വീണപ്പോൾ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് സ്ത്രീ മരങ്ങളാണ്, ഒന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്'- സലിം കുമാർ.
'എന്റെ ജീവിതയാത്രയിൽ ഞാൻ തളർന്നു വീണപ്പോൾ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് സ്ത്രീ മരങ്ങളാണ്, ഒന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്'- സലിം കുമാർ.
advertisement
4/5
[caption id="attachment_689833" align="alignnone" width="525"] 'സുനിത എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് 28 വർഷം തികയുകയാണ് അതെ, ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്സ്'- സലീം കുമാർ കുറിച്ചു.</dd>
 	<dd>[/caption]
[caption id="attachment_689833" align="alignnone" width="525"] 'സുനിത എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് 28 വർഷം തികയുകയാണ് അതെ, ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്സ്'- സലീം കുമാർ കുറിച്ചു. [/caption]
advertisement
5/5
Salim Kumar, Salim Kumar net worth, Salim Kumar wealth, Salim Kumar movies, സലിം കുമാർ, സലിം കുമാറിന്റെ ആസ്തി
തന്റെ വിവാഹ ചിത്രവും സലിം കുമാർ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് സലീം കുമാറിനും ഭാര്യ സുനിതയ്ക്കും ആശംസകളുമായി എത്തുന്നത്.
advertisement
കേരളം ആർക്കൊപ്പം? രണ്ടാം Vote Vibe സർവേയിൽ യുഡിഎഫിന് നേരിയ മുൻതൂക്കം; വിശദവിവരങ്ങൾ
കേരളം ആർക്കൊപ്പം? രണ്ടാം Vote Vibe സർവേയിൽ യുഡിഎഫിന് നേരിയ മുൻതൂക്കം; വിശദവിവരങ്ങൾ
  • നെറ്റ്‌വർക്ക് 18 Vote Vibe രണ്ടാംഘട്ട സർവേയിൽ യുഡിഎഫിന് 67-73 സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്

  • എൽഡിഎഫിന് 64-70 സീറ്റുകളും എൻഡിഎയ്ക്ക് 1-5 സീറ്റുകളും ലഭിക്കാൻ സാധ്യതയെന്ന് സർവേ സൂചിപ്പിക്കുന്നു

  • വികസനം, വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി എന്നിവയാണ് വോട്ടർമാർക്ക് പ്രധാനമായുള്ള വിഷയങ്ങൾ

View All
advertisement