Samantha | 2025-ൽ വിശ്വസ്തനും സ്നേഹസമ്പന്നനുമായ ഒരു പങ്കാളിയെ വേണം; സൂചന നൽകി സാമന്ത

Last Updated:
2025-ൽ തന്റെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് താരം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്
1/5
 തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള നടിയാണ് സാമന്ത (Samantha Ruthprabhu). നടിയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും നിറയാറുണ്ട്. മുൻ ഭർത്താവ് നാ​ഗചൈതന്യയുടെ വിവാഹം കൂടി കഴിഞ്ഞതോടെ സാമന്തയുടെ ജീവിതത്തിലും നല്ലൊരു പങ്കാളി വേണമെന്നാണ് ആരാധകരുടെ ആവശ്യം.

advertisement
2/5
 ഇപ്പോഴിതാ, ആരാധകരുടെ ആവശ്യം സാധ്യമാക്കുന്ന തരത്തിലെ ഒരു ഇൻസ്റ്റ​ഗ്രാം സ്റ്റോറി പങ്കുവച്ചിരിക്കുകയാണ് സാമന്ത. 2025-ൽ തന്റെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് താരം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. ഒരുപാട് കാര്യങ്ങൾ ഇതിൽ പറയുന്നുണ്ടെങ്കിലും ആ ലിസ്റ്റിലെ നാലാമത്തെ കാര്യമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 'വിശ്വസ്തനും സ്നേഹസമ്പന്നനുമായ ഒരു പങ്കാളി' എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. സാമന്ത വീണ്ടുമൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതിനുള്ള സൂചനയാണ് ഈ പോസ്റ്റെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

3/5
 ഇടവം, മകരം, കന്നി രാശികാരുടെ 2025- ൽ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കുന്നതാണ് പോസ്റ്റ്. പോസ്റ്റിൽ പറയുന്നതനുസരിച്ച് സാമന്തയുടെ അടുത്ത വർഷം വളരെ തിരക്കേറിയതായിരിക്കും, അഭിനയ ജീവിതത്തിൽ പുരോഗതിയുണ്ടാവും, അതിൽ നിന്നും കൂടുതൽ പണം സമ്പാദിക്കാൻ സാധിക്കണം, സാമ്പത്തിക ഭദ്രത, വിശ്വസ്തനും സ്നേഹസമ്പന്നനുമായ പങ്കാളി, വർഷങ്ങളായി കൈവരിച്ച വലിയ ലക്ഷ്യത്തിന്റെ പൂർത്തീകരണം,വരുമാനത്തിനു വിവിധ സ്രോതസ്സുകളുണ്ടാവണം, മറ്റൊരിടത്തേക്ക് മാറി താമസിക്കാനുള്ള അവസരം, മികച്ച മാനസിക- ശാരീരിക ആരോഗ്യം, ഗർഭം ധരിക്കാൻ ശ്രമിക്കുകയാണെങ്കിൽ അതും നല്ലതാണെന്നാണ് രാശിഫലത്തിൽ പറയുന്നത്. ഇതാണ് സാമന്ത പങ്കുവച്ചത്.

4/5
 അങ്ങനെ തന്നെ നടക്കട്ടെ എന്നർത്ഥം വരുന്ന ആമീൻ (AMEN) എന്നാണ് പോസ്റ്റിൽ നടി കുറിച്ചത്. അടുത്തിടെ നടന്ന ചില അഭിമുഖങ്ങളിൽ വിവാഹ മോചനത്തിന് ശേഷം തന്റെ ജീവിത്തതിലുണ്ടായ മാറ്റങ്ങളെ കുറിച്ച് സാമന്ത പറഞ്ഞിരുന്നു.

5/5
 സാമന്തയുടെ മുൻഭർത്താവായ നാ​ഗചൈതന്യയുടെ വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിയുമ്പോഴാണ് സാമന്ത ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവയ്ക്കുന്നതെന്നാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. നടി ശോഭിതധൂലിപാലയെയാണഅ നാ​ഗചൈതന്യ വിവാഹം കഴിച്ചത്. നാഗ ചൈതന്യയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് സാമന്ത ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, വിവാഹമോചനത്തിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന വേദനാജനകമായ അഭിപ്രായങ്ങളെക്കുറിച്ച് സാമന്ത അടുത്തിടെ പറഞ്ഞു.വിവാഹമോചനത്തിന് ശേഷം താൻ "സെക്കൻഡ് ഹാൻഡ്" എന്ന് ലേബൽ ചെയ്യപ്പെട്ടതിനെ കുറിച്ചും ഗലാറ്റ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സാമന്ത വ്യക്തമാക്കിയിരുന്നു.

സ്കൂൾ പരിസരത്തെ പാമ്പുകടി തടയാൻ സുരക്ഷാ മാർഗരേഖ; ബാഗും ഷൂസും ക്ലാസിന് പുറത്തു വയ്ക്കരുതെന്ന് നിർദേശം

  • സ്കൂൾ പരിസരങ്ങളിൽ പാമ്പ് കയറുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കണമെന്ന് സർക്കാർ നിർദേശം.

  • കുട്ടികളുടെ ബാഗും ഷൂസും ക്ലാസിന് പുറത്തു വയ്ക്കരുതെന്ന് സുരക്ഷാ മാർഗരേഖയിൽ പറയുന്നു.

  • പാമ്പുകടി ചികിത്സയ്ക്ക് കൂടുതൽ ആന്റിവെനം തയാറാക്കാൻ പഠനം വേണമെന്ന് ചീഫ് സെക്രട്ടറി.

View All
advertisement